വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ജീവചരിത്രം >

തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 1-10/ 12 (തിരയൽ സമയം: 0.002 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
ആത്മാറാംജീവചരിത്രം-ഭൗതികംഇന്ത്യൻ ഭൗതിക-രസതന്ത്രശാസ്ത്രജ്ഞൻ. ഓപ്ടിക്കൽ ഗ്ലാസ് നിർമിക്കുന്നതിനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചു. ഭട്ട്നഗർ അവാർഡ് ആദ്യം ലഭിച്ച വ്യക്തിയാണിദ്ദേഹം. പദ്മശ്രീ പുരസ്കൃതനാണ്. ജീവചരിത്രം ലഘുവായി പ്രതിപാദിക്കുന്നു.
അല്‍ഫ് വെന്‍, ഹാന്‍സ് ഒലോഫ് ഗോസ്തജീവചരിത്രം-ഭൗതികംസ്വീഡിഷ് ശാസ്ത്രജ്ഞൻ. ഭൗതികശാസ്ത്ര നോബൽ ജേതാവ്. പ്ലാസ്മ ഫിസിക്സ് പ്രവർത്തന മേഖല. ബഹിരാകാശ ഭൗതികശാസ്ത്രത്തിലും പ്രപഞ്ചഘടനാ ശാസ്ത്രത്തിലും മികച്ച സംഭാവനകൾ നൽകി.
ആബെല്‍സന്‍, ഫിലിപ്പ്‌ ഹൗഗെജീവചരിത്രം-ഭൗതികംഅമേരിക്കൻ ഭൗതികശാസ്ത്രജ്ഞൻ
ആപ്പിള്‍ടണ്‍, എഡ്വേഡ്‌ജീവചരിത്രം-ഭൗതികംഒരു ബ്രിട്ടീഷ് ഭൗതിക ശാസ്ത്രജ്ഞൻ. അയോണോസ്ഫിയറിനെ ആധാരമാക്കി നടത്തിയ ഗവേഷണങ്ങൾക്ക് നോബൽ സമ്മാനം നേടി.
ആമ്പിയര്‍, ആന്ദ്രേ മേരിജീവചരിത്രം-ഭൗതികംഫ്രഞ്ചുഭൗതിക ശാസ്ത്രജ്ഞൻ
ഐന്‍സ്റ്റൈന്‍, ആല്‍ബര്‍ട്ട്ജീവചരിത്രം-ഭൗതികംആപേക്ഷികതാ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ജർമൻ ഭൗതികശാസ്ത്രജ്ഞൻ.
അവോഗാദ്രോ, അമീദിയോജീവചരിത്രം-ഭൗതികംഇറ്റാലിയൻ ഭൗതികശാസ്ത്രജ്ഞൻ. അവോഗാദ്രോ-പരികല്പന പ്രഖ്യാപിച്ചു.
ആന്‍ഡേഴ്സണ്‍, കാള്‍ ഡേവിഡ്ജീവചരിത്രം-ഭൗതികം1936-ൽ നോബൽ സമ്മാനാർഹനായ ഭൗതിക ശാസ്ത്രജ്ഞൻ. 1932-ൽ പോസിട്രോൺ എന്ന മൂലകണം കണ്ടുപിടിച്ചു.
ആര്‍ക്കിമിഡീസ്‌ജീവചരിത്രം-ഭൗതികംഗണിതശാസ്‌ത്രജ്ഞന്‍, ഭൗതികശാസ്‌ത്രജ്ഞന്‍, യന്ത്രസംവിധായകന്‍ എന്നീ നിലകളിൽ പ്രശസ്തൻ. ഉത്തോലകതത്ത്വം വികസിപ്പിച്ചു.
ഓം, ജോര്‍ജ്സൈമണ്‍ജീവചരിത്രം-ഭൗതികംജർമൻ ഭൗതികശാസ്ത്രജ്ഞൻ. ഇദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങളും ലഭിച്ചിട്ടുള്ള ബഹുമതികളും വഹിച്ചിട്ടുള്ള പദവികളും പ്രതിപാദിക്കുന്നു.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.