വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മാനവികം > നരവംശശാസ്ത്രം >

തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 1-5/ 5 (തിരയൽ സമയം: 0.002 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അഘോരികള്‍മാനവികം-നരവംശശാസ്ത്രം-ഇന്ത്യനരഭോജികളായ ഒരു സംഘം ഭാരതീയ സന്ന്യാസിമാര്‍. അഘോരമൂര്‍ത്തിയായ ശിവനെ ഭജിക്കുന്ന ഇവരെ കുറിച്ച് ഹ്യൂയാന്‍സാങ് പരാമര്‍ശിച്ചു കാണുന്നു. അഘോരികളുടെ സന്ന്യാസിമഠങ്ങളെ കുറിച്ചും അവരുടെ പ്രത്യേക ജീവിതരീതിയെ ക്കുറിച്ചും പ്രതിപാദിക്കുന്നു.
അഫ്രീഡിമാനവികം-നരവംശശാസ്ത്രം-ഇന്ത്യഒരു പത്താൻ വർഗം. ഇന്ത്യയുടെ വടക്ക് പടിഞ്ഞാറൻ അതിർത്തിയിൽ കൈബർ ചുരത്തിനടുത്തു വസിക്കുന്നു.
അനുലോമസങ്കരംമാനവികം-നരവംശശാസ്ത്രം-ഇന്ത്യഉയർന്ന ജാതിയിൽപ്പെട്ട പുരുഷനും താണ ജാതിയിൽപ്പെട്ട സ്ത്രീയും തമ്മിലുള്ള വേഴ്ച. പ്രധാനമായും ആറ് തരക്കാർ യഥാക്രമം അനുലോമം,മൂർധാവസിക്തൻ, മാഹിഷ്യൻ, കരണൻ, അംബഷ്ഠൻ, നിഷാദൻ, ഉഗ്രൻ.
എഫ് താലൈറ്റുകള്‍മാനവികം-നരവംശശാസ്ത്രം-ഇന്ത്യഒരു ജനവര്‍ഗം. എ.ഡി. അഞ്ചും ആറും ശതകങ്ങളില്‍ ഇന്ത്യയുടെയും പേര്‍ഷ്യയുടെയും ചരിത്രഗ്രന്ഥങ്ങളില്‍ ഇവരെക്കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നു.
കബീലമാനവികം-നരവംശശാസ്ത്രം-ഇന്ത്യഗോത്രം എന്ന് അര്‍ഥം വരുന്ന അറബിപദവും ഇന്ത്യയിലെ ഒരു പ്രാചീന ജനസമൂഹവും.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.