വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മാനവികം >

നരവംശശാസ്ത്രം

ശേഖരം - ഹോം

സ്ഥിതിവിവര കണക്ക്
 
 
ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അപ്പലാച്ചിമാനവികം-നരവംശശാസ്ത്രം-മസ്കോഗിയഒരു മസ്കോഗിയൻവർഗം. സെന്റ്മാർക്ക് നദീതീരപ്രദേശങ്ങളിലും അപ്പലാച്ചി ഉൾക്കടലിന്റെ തീരത്തുമാണ് ഇവർ വസിച്ചിരുന്നത്.
അമാലേക്യര്‍മാനവികം-നരവംശശാസ്ത്രംഒരു പ്രാചീന ജനവർഗം. ഒരു നാടോടിവർഗമായിരുന്ന ഇവരെക്കുറിച്ച് പഴയനിയമത്തിലെ ഉത്പത്തിപുസ്തകത്തിലും പുറപ്പാടു പുസ്തകത്തിലും പ്രസ്താവനകളുണ്ട്.
അഘോരികള്‍മാനവികം-നരവംശശാസ്ത്രം-ഇന്ത്യനരഭോജികളായ ഒരു സംഘം ഭാരതീയ സന്ന്യാസിമാര്‍. അഘോരമൂര്‍ത്തിയായ ശിവനെ ഭജിക്കുന്ന ഇവരെ കുറിച്ച് ഹ്യൂയാന്‍സാങ് പരാമര്‍ശിച്ചു കാണുന്നു. അഘോരികളുടെ സന്ന്യാസിമഠങ്ങളെ കുറിച്ചും അവരുടെ പ്രത്യേക ജീവിതരീതിയെ ക്കുറിച്ചും പ്രതിപാദിക്കുന്നു.
അധിവാസക്രമംമാനവികം - നരവംശശാസ്ത്രംഭൂമിശാസ്ത്രത്തിൽ ഉപയോഗിക്കുന്ന ഒരു സംജ്ഞ. മനുഷ്യൻ പ്രത്യേക പ്രദേശങ്ങളിൽ നടത്തുന്ന സവിശേഷവും പ്രത്യേകവുമായ അധിനിവേശത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു.
അഗലസ്സോയികള്‍മാനവികം-നരവംശശാസ്ത്രം-ഗ്രീസ്അലക്സാണ്ടർ ചക്രവർത്തിയുടെ ആക്രമണകാലത്ത് (ബി.സി. 330-328) സിന്ധൂനദീതീരത്ത് വസിച്ചിരുന്ന ഒരു ജനവർഗം.
അമോര്യര്‍മാനവികം-നരവംശശാസ്ത്രം-പശ്ചിമേഷ്യപുരാതനകാലത്ത് പശ്ചിമേഷ്യയെ അധിവസിച്ചിരുന്ന ഒരു ജനവര്‍ഗം. കാലഗണനയനുസരിച്ചുള്ള ഘട്ടവിഭജനം, ഇവരുടെ കുുടിയേറ്റം, ഭാഷ എന്നിവ പ്രതിപാദിക്കുന്നു.
അനാകിംമാനവികം-നരവംശശാസ്ത്രം; മതം-യഹൂദമതംയഹൂദന്മാർക്കുമുമ്പ് പാലസ്തീനിൽ വസിച്ചിരുന്ന ഒരു ജനവർഗം.
അവാറുകള്‍മാനവികം-നരവംശശാസ്ത്രംമംഗോളിയൻ-ടർക്കിഷ് വംശജരായ ഒരു ജനത. ലെസ്ഘിയൻ വംശത്തിന്റെ ഒരു ശാഖയ്ക്കും അവാർ എന്നു പേരുണ്ട്.
അവര്‍ണര്‍മാനവികം-നരവംശശാസ്ത്രംവർണമില്ലാത്തവർ എന്നർഥം. ഹൈന്ദവ ധർമശാസ്ത്രങ്ങളിൽ ചാതുർവർണ്യത്തിനു പുറത്തുള്ളവരെ സൂചിപ്പിക്കാനായി ഉപയോഗിച്ചിരുന്ന പദം.
ആംഗ്ലോ-സാക്സന്‍മാര്‍മാനവികം-നരവംശശാസ്ത്രം-ഇംഗ്ലണ്ട്ഇംഗ്ലണ്ടിൽ ആധിപത്യം ഉറപ്പിച്ചിരുന്ന ജനത.