വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ശാസ്ത്രം > രസതന്ത്രം > രസതന്ത്രം-മറ്റുള്ളവ >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: കാര്‍ബണിക ലോഹസംയുക്തങ്ങള്‍
മറ്റു ശീർഷകങ്ങൾ: Organometallic Compounds
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2012
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: കാർബൺ, ലോഹഅണുക്കൾ തമ്മിൽ രാസബന്ധം നിലനിൽക്കുന്ന യൗഗികങ്ങൾ. ഇവയുടെ ബന്ധനരൂപങ്ങൾ, നിർമാണ വിധികൾ പൊതുഗുണ ധർമങ്ങൾ, ആവർത്തന പട്ടികയിലെ 1/2/3/4/5/6 ഗ്രൂപ്പുകളിലെ ഏതാനും ലോഹമൂലകങ്ങളുമായിട്ടുള്ള കാർബണിക ലോഹസംയുക്തങ്ങളുടെ സവിശേഷതകൾ‌, സംക്രമണ ലോഹയൗഗികങ്ങൾ, പൊതുഉപയോഗങ്ങൾ എന്നിവ പരാമർശിക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: രസതന്ത്രം-മറ്റുള്ളവ

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 78.5 KBMicrosoft Wordഡൗണ്‍ലോഡ് Preview