വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മാനവികം > നിയമം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അഡ്ഹോക്ക് ജഡ്ജി
മറ്റു ശീർഷകങ്ങൾ: Adhoc Judge
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2007
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ഇന്ത്യയിൽ സുപ്രീംകോടതിയുടെ നടത്തിപ്പിന് ജഡ്ജിമാരുടെ കോറം തികയാതെ വരുന്ന സാഹചര്യത്തിൽ പ്രവർത്തിക്കുവാൻ പ്രസിഡന്റിന്റെ മുൻസമ്മതത്തോടുകൂടി നിയമിതനാകുന്ന താത്കാലിക ജഡ്ജി. ഏതെങ്കിലും സംസ്ഥാന ഹൈക്കോടതി ജഡ്ജിയെയാണ് ഇങ്ങനെ നിയമിക്കുന്നത്.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: നിയമം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 12 KBMicrosoft Wordഡൗണ്‍ലോഡ് Preview