വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മാനവികം > തത്വചിന്ത > തത്വചിന്ത-മറ്റുള്ളവ >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: കുശകാശാവലംബന ന്യായം
ലേഖകൻ: സര്‍വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2012
സംഗ്രഹം: ലൗകിക ന്യായങ്ങളില്‍ ഒന്ന്‌. കുശത്തിനു പകരം കാശപ്പുല്ലിനെ പൂജാദികാര്യങ്ങള്‍ക്ക്‌ അവലംബമാക്കുന്നതിന്‌ കുശകാശാവലംബന ന്യായം എന്നു പറയുന്നു. യഥാര്‍ഥ യോഗ്യതയുള്ള ആളുടെ അഭാവത്തില്‍ കുറഞ്ഞ യോഗ്യതയുള്ള ആളെവച്ചു കാര്യം നടത്തുമ്പോള്‍ അതു കുശകാശാവലംബന ന്യായമനുസരിച്ചാണെന്നു പറയാം.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: തത്വചിന്ത-മറ്റുള്ളവ

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 12 KBMicrosoft Wordഡൗണ്‍ലോഡ് Preview