വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ജീവചരിത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: കൃഷ്ണദാസ്
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2012
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: 16, 18 ശതകങ്ങളിൽ ജീവിച്ചിരുന്ന വ്യത്യസ്തകവികളുടെയും പണ്ഡിതന്മാരുടെയും പേര്. 1. പതിനാറാം ശതകത്തിൽ ജീവിച്ചിരുന്ന കവിരാജൻ എന്ന ബിരുദംകൊണ്ട് പ്രസിദ്ധനായ ബംഗാളി കവിയായ കൃഷ്ണദാസ്, 2. പുഷ്ടിമാർഗത്തിലെ പ്രസിദ്ധരായ അഷ്ടച്ഛാപ് കവികളിൽ ഒരാളായ കൃഷ്ണദാസ് അധികാരി 3. ഭാഗവതകഥയെ ആധാരമാക്കി എഴുതപ്പെട്ടിട്ടുള്ള ശ്രീകൃഷ്ണമംഗളം എന്ന ലഘുകൃതിയുടെ രചയിതാവായ കൃഷ്ണദാസ് 4. ഭക്തിരത്നാകരത്തിൽ പരാമർശിച്ചുള്ള പ്രസിദ്ധ പണ്ഡിതനായ ദു:ഖി കൃഷ്ണദാസ് 5. പതിനെട്ടാം ശതകത്തിൽ മിർജാപുരത്തിൽ നിവസിച്ചിരുന്ന ഒരു ഹിന്ദി കവിയായ കൃഷ്ണദാസ് എന്നീ അഞ്ചുകവികളെക്കുറിച്ചുള്ള പ്രതിപാദനം.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ജീവചരിത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 19.5 KBMicrosoft Wordഡൗണ്‍ലോഡ് Preview