വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > പ്രയുക്തശാസ്ത്രം > ഗാർഹിക ശാസ്ത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: കിണ്ണനപ്പം
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2012
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: അരിമാവും ശർക്കരയും ചേർത്തുണ്ടാക്കുന്ന ഒരു പലഹാരം. അരിപ്പൊടി നന്നായി തെള്ളിയെടുത്ത് കപ്പി (തരങ്ങ്) കാച്ചിച്ചേർത്ത് കള്ളും ചേര്‍ത്ത്‌ കുഴച്ച് അടുത്ത ദിവസം കാലത്ത് കിണ്ണത്തിൽ കോരിയൊഴിച്ച് ആവിയില്‍ വേവിച്ചെടുക്കുന്ന പലഹാരം പ്രാദേശികമായും ഇഡ്ഡലിമാവ് കിണ്ണത്തിലൊഴിച്ച് പുഴുങ്ങിയെടുക്കുന്നത് ബ്രാഹ്മണർക്കിടയിലും ഈ പേരിൽ അറിയപ്പെടുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ഗാർഹിക ശാസ്ത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 12 KBMicrosoft Wordഡൗണ്‍ലോഡ് Preview