വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം >

തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 1-10/ 10 (തിരയൽ സമയം: 0.004 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അന്ധജനക്ഷേമംമാനവികം-സോഷ്യോളജിഅന്ധജനങ്ങൾക്കുവേണ്ടി നടത്തുന്ന സാമൂഹിക പ്രവർത്തനങ്ങൾ.
അനാഥ മന്ദിരംമാനവികം-സോഷ്യോളജിഅനാഥ ശിശുക്കൾക്ക് പാർപ്പിടവും മറ്റു സംരക്ഷണങ്ങളും നല്കുന്ന സ്ഥാപനം.
ആലമാനവികം-സോഷ്യോളജികൊല്ലന്റെ പണിപ്പുര, ചൂള, കളപ്പുര, ആടുമാടുകളെ സൂക്ഷിക്കുന്ന തൊഴുത്ത്, ആട്ടുന്നതിനുള്ള ചക്ക് നില്കുന്ന സ്ഥലം എന്നിങ്ങനെയെല്ലാം അർഥം പറയുന്നു.
കൂട്ടുകുടുംബംമാനവികം-സോഷ്യോളജി; മാനവികം-ചരിത്രംഒന്നിലേറെ ചെറുകുടുംബങ്ങൾ ഉൾപ്പെട്ട ബൃഹത്തായ കുടുംബം. ഈ സമ്പ്രദായത്തിന്റെ ഉദ്ഭവം, പ്രത്യേകതകൾ എന്നിവ വ്യക്തമാക്കുന്നു.
ഓലക്കുടമാനവികം-സോഷ്യോളജി; ആചാരാനുഷ്ഠാനംപനയോലകൊണ്ടു നിർമിതമായ നാടൻകുട.
കാതിലമാനവികം-സോഷ്യോളജിസ്ത്രീകൾ അണിയുന്ന കർണാഭരണം
ആയമാനവികം-സോഷ്യോളജിപോറ്റമ്മ, കുട്ടികളുടെ മേൽനോട്ടം വഹിക്കുന്ന സ്ത്രീ എന്നൊക്കെ അർഥം.
കുടുംബംമാനവികം-സോഷ്യോളജിരക്തബന്ധത്തിലൂടെയോ വിവാഹബന്ധത്തിലൂടെയോ ഒരു വീട്ടിൽ ഒരുമിച്ചു താമസിക്കുകയും പൊതുവായ ക്ഷേമത്തിനു വേണ്ടി കൂട്ടായി പ്രവർത്തിക്കുകയും ചെയ്യുന്ന ചെറുസമൂഹം. മനുഷ്യസമൂഹത്തിലെ സംഘടനാരൂപങ്ങളിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഘടകമാണിത്.
കുടുംബാസൂത്രണവും കുടുംബക്ഷേമവുംമാനവികം-സോഷ്യോളജികുടുംബത്തിലെ അംഗസംഖ്യ പരിമിതപ്പെടുത്തി ജനപ്പെരുപ്പം നിയന്ത്രിക്കുന്നതിനും പൊതുആരോഗ്യപരിപാലന സംവിധാനങ്ങൾ മെച്ചപ്പെടുത്തി, ജനങ്ങളുടെ ആരോഗ്യവും ക്ഷേമവും കൈവരുത്തുന്നതിനുമുള്ള കർമപരിപാടികൾ. ഇതിന്റെ ചരിത്രം വിശദമാക്കുന്നു. ഇന്ത്യയിലേയും കേരളത്തിലെയും സാമൂഹികാവസ്ഥയെക്കുറിച്ചും സൂചിപ്പിക്കുന്നു.
കിയോസ്ക്മാനവികം-സോഷ്യോളജിപബ്ലിക് പാർക്കുകളിലും വ്യാപാര വീഥികളിലും പൊതുസ്ഥലങ്ങളിലും നിർമിച്ചിട്ടുള്ള ചെറു മണ്ഡപം.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.