വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം >

തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 1-9/ 9 (തിരയൽ സമയം: 0.003 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അഭിജാതാധിപത്യംമാനവികം-രാഷ്ട്രമീമാംസ-ഭരണംപ്രഭുക്കളും അഭിജാതരുമായ ഒരു ന്യൂനപക്ഷത്തിന്റെ ആധിപത്യത്തിലുള്ള ഭരണസമ്പ്രദായം. അഭിജാതാധിപത്യം നിലവിലിരുന്ന രാജ്യങ്ങൾ, അതിന്റെ മേന്മകൾ, പരിമിതികൾ എന്നിവ പ്രതിപാദിക്കുന്നു.
അറ്റാഷെമാനവികം-രാഷ്ട്രമീമാംസ-ഭരണംനയതന്ത്ര ഉദ്യോഗസ്ഥന്‍. സൈനികകാര്യങ്ങളില്‍ വിദഗ്ധമായ അഭിപ്രായങ്ങള്‍ പറയുന്നതിനും ഉപദേശങ്ങള്‍ നല്കുന്നതിനുമാണ് ഇവരെ നിയമിക്കുന്നത്.
അര്‍ഥശാസ്ത്രംമാനവികം-രാഷ്ട്രമീമാംസ-ഭരണംകൗടല്യന്‍ രാഷ്ട്രമീമാംസ, ഭരണനീതി എന്നീ വിഷയങ്ങളെ ആധാരമാക്കി രചിച്ച ഗ്രന്ഥം. മറ്റ് കൃതികളുമായുള്ള താരതമ്യവും ഗ്രന്ഥത്തെയും കുറിച്ച് വിശദമായി പ്രതിപാദിക്കുന്നു.
കൂട്ടുകക്ഷി ഭരണംമാനവികം-രാഷ്ട്രമീമാംസ-ഭരണംഒന്നിലധികം പാർട്ടികൾ ചില പൊതുധാരണകളുടെ അടിസ്ഥാനത്തിൽ രൂപവത്കരിക്കുന്ന ഭരണസംവിധാനം.ഇതിലെ പ്രത്യേകതകൾ വിശദമാക്കുന്നു.
ഉപധനാഭ്യര്‍ഥനമാനവികം-സാമ്പത്തികശാസ്ത്രം; മാനവികം-രാഷ്ട്രമീമാംസ-ഭരണംബജറ്റിൽ വകകൊള്ളിച്ചിട്ടുള്ളതിൽ കൂടുതൽ തുക ആവശ്യമായി വരുന്ന ഘട്ടത്തിൽ അവതരിപ്പിക്കുന്ന ധനാഭ്യർഥന
ഇലക്ട്രോണിക ഗവേര്‍ണന്‍സ്മാനവികം-രാഷ്ട്രമീമാംസ-ഭരണംവിവരവിനിമയ സാങ്കേതികവിദ്യയുടെ വിന്യാസത്തിലൂടെ നടത്തുന്ന തത്സമയ ഭരണനിർവഹണം. വിവരസാങ്കേതികവിദ്യയും വിനിമയസാങ്കേതികവിദ്യയുമാണ് ഇതിന്റെ അടിസ്ഥാനം.
കബാല്‍മാനവികം-രാഷ്ട്രമീമാംസ-ഭരണംഗൂഢാലോചനകള്‍ നടത്തുകയും അവ പ്രയോഗത്തില്‍ വരുത്തുവാന്‍ യത്നിക്കുകയും ചെയ്യുന്ന സ്വകാര്യസംഘടന അല്ലെങ്കില്‍ കക്ഷി.
അധികാരപൃഥക്കരണംമാനവികം-രാഷ്ട്രമീമാംസ-ഭരണംഭരണകൂടത്തിന്റെ അധികാരങ്ങളെ മൂന്നായി വിഭജിച്ച് ചുമതലകൾ ഏല്പിക്കുന്ന രീതി. ഭരണകൂടങ്ങളുടെ സ്വേച്ഛാധിപത്യപ്രവണതകളെ നിയന്ത്രിക്കുവാൻ ഇത് സഹായകമാണെന്ന് വിശ്വസിക്കപ്പെടുന്നു.
അമീര്‍മാനവികം-രാഷ്ട്രമീമാംസ-ഭരണംഒരു അറബി പദം. സൈന്യമേധാവി, ഗവർണർ, രാജകുമാരൻ എന്നിവയാണ് ഈ പദത്തിന്റെ അർഥം. മുസ് ലിം സാമ്രാജ്യം പ്രവിശ്യകളിലെ സാമ്പത്തികവും ഭരണപരവുമായ ചുമതലകൾ വഹിച്ചിരുന്നു.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.