വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം >

തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 1-7/ 7 (തിരയൽ സമയം: 0.002 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അപായോന്‍മുഖതമാനവികം-മനഃശാസ്ത്രംഅപായങ്ങളിൽ ചെന്നുപെടുവാൻ കാരണമാകുന്ന ഒരു മാനസിക സവിശേഷത. അപായോൻമുഖതയെ ന്യൂറോട്ടിസം, ബഹിർമുഖത, അന്തർമുഖത എന്നിവയുടെ അടിസ്ഥാനത്തിൽ വിശകലനം ചെയ്യുന്നു.
അപകര്‍ഷതാബോധംമാനവികം-മനഃശാസ്ത്രംസ്വന്തം കഴിവുകേടുകളെപ്പറ്റിയുള്ള അതിബോധം. ഇത് ഒരുവന്റെ അബോധമനസ്സിലാണ് സ്ഥിതി ചെയ്യുന്നത്. ആൽഫ്രഡ് ആഡ് ലറാണ് അപകർഷതാബോധത്തെപ്പറ്റി കൂടുതൽ പഠനം നടത്തിയ മനഃശാസ്ത്രജ്ഞൻ. ആഡ് ലറുടെ അപകർഷാബോധത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൾ വിശദീകരിക്കുന്നു.
ഈഡിപ്പസ്‌ കോംപ്ലക്‌സ്‌മാനവികം-മനഃശാസ്ത്രംമാനസികാപഗ്രഥന സിദ്ധാന്തമനുസരിച്ച്‌, വ്യക്തിത്വവികാസത്തിന്റെ നാലുഘട്ടങ്ങളിൽ മൂന്നാമത്തേതായ ലിംഗഘട്ടത്തിൽ (phallic stage) കുട്ടികള്‍ക്ക്‌ മാതാപിതാക്കളോടു തോന്നുന്ന പ്രത്യേകതരത്തിലുള്ള ലൈംഗികാസക്തി.
ഏകാന്തതമാനവികം-മനഃശാസ്ത്രംസമൂഹത്തിൽ ഒരു വ്യക്തിക്ക്‌ അംഗീകാരമില്ലാത്ത ഒരു പരിതഃസ്ഥിതിവരുമ്പോള്‍ കടുത്ത നിരാശയിലേക്കും മ്ലാനതയിലേക്കും വഴുതിവീഴുന്ന ദുസ്സഹമായ സ്ഥിതിവിശേഷം. ഏകാന്തതയുടെ വിവിധ അവസ്ഥകളെകുറിച്ച് വിശദമാക്കുന്നു.
അച്ചടക്കംമാനവികം-നിയമം; മാനവികം-മനഃശാസ്ത്രം; മാനവികം-വിദ്യാഭ്യാസംബാഹ്യമോ ആന്തരികമോ ആയ പ്രേരണമൂലം ജീവജാലങ്ങളിൽ സൃഷ്ടിക്കപ്പെടുന്ന ശിക്ഷണബോധം. വിദ്യാഭ്യാസം, പൊതുഭരണം എന്നീ മേഖലകൾക്ക് പ്രാധാന്യം നൽകിയുള്ള പരാമർശം.
ആക്രമണാസക്തി-മനഃശാസ്ത്രപരംമാനവികം-മനഃശാസ്ത്രംലക്ഷ്യപ്രാപ്തിക്കു വിഘാതമുണ്ടാകുമ്പോള്‍ ഒരു വ്യക്തിയിലുണ്ടായേക്കാവുന്ന പ്രതികരണം.
അമര്‍ത്ത്യതമാനവികം-മനഃശാസ്ത്രം; ആചാരാനുഷ്ഠാനം; മാനവികം-തത്വചിന്തമനുഷ്യാത്മാവിന്റെ അനശ്വരതയെ സൂചിപ്പിക്കുന്നു. മതവിശ്വാസങ്ങൾ, തത്ത്വദർശനങ്ങൾ, ഭൗതിക സിദ്ധാന്തം, അതീത മനഃശാസ്ത്രം തുടങ്ങിയവയിൽ അമർത്ത്യതയെപ്പറ്റി ഉന്നയിക്കുന്ന വാദഗതികൾ ചർച്ചചെയ്യുന്നു.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.