വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം >

തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 1-7/ 7 (തിരയൽ സമയം: 0.003 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അള്‍ടാമിറാ ഗുഹമാനവികം-പുരാവസ്തുശാസ്ത്രംപുരാവസ്തുഗവേഷണപ്രധാനമായ ഒരു കേന്ദ്രം. ചരിത്രാതീതകാലത്തെ ചിത്രങ്ങളും കൊത്തുപണികളുംകൊണ്ട് പ്രസിദ്ധിയാര്‍ജിച്ചതാണിത്. ഗുഹയുടെ പ്രത്യേകതകളെകുറിച്ച് വിവരിക്കുന്നു.
എപ്പിഗ്രഫി (പുരാലിഖിത വിജ്ഞാനീയം)മാനവികം-പുരാവസ്തുശാസ്ത്രംശിലകൾ, ലോഹങ്ങൾ, കളിമൺ ഫലകങ്ങൾ, സ്തൂപങ്ങൾ, കലശങ്ങൾ, മൺകട്ടകൾ, പുറന്തോടുകൾ, ആനക്കൊമ്പ്, നാണയങ്ങൾ തുടങ്ങിയ പ്രാചീന ലിഖിത മാധ്യമങ്ങളിലൂടെ പ്രകാശിതമായിരിക്കുന്ന രേഖകളെ സംബന്ധിച്ച പഠനമാണിത്.
അശോകചക്രംമാനവികം-പുരാവസ്തുശാസ്ത്രംധർമചക്രം. ബൗദ്ധസിദ്ധാന്തങ്ങളുടെ അടിസ്ഥാനപ്രമാണങ്ങളെ ആവിഷ്കരിക്കത്തക്കവിധം ചിത്രീകൃതമായിരിക്കുന്നു. ചരിത്രവും പ്രത്യേകതകളും പ്രതിപാദിക്കുന്നു.
അലഹാബാദ് ലിഖിതംമാനവികം-പുരാവസ്തുശാസ്ത്രംഒരു പ്രശസ്തികാവ്യം. അലഹാബാദിലെ അശോകസ്തംഭത്തില്‍ ആലേഖനം ചെയ്തിരിക്കുന്നു. ഗുപ്തസമ്രാട്ടായ സമുദ്രഗുപ്തനെപ്പറ്റി ഹരിസേനന്‍ എന്ന കവി എ.ഡി. 360-ല്‍ രചിച്ചതാണ് ഈ ലിഖിതം.
ഇയോലിത്ത്മാനവികം-പുരാവസ്തുശാസ്ത്രം; മാനവികം-നരവംശശാസ്ത്രംആദിമ മനുഷ്യൻ ആയുധങ്ങളും മറ്റുപകരണങ്ങളുമായി ഉപയോഗിച്ചുപോന്ന നൈസർഗിക ശിലാഖണ്ഡം.
അയോയുഗംമാനവികം-പുരാവസ്തുശാസ്ത്രംപണിയായുധങ്ങളും മറ്റ് ഉപകരണങ്ങളും നിര്‍മിക്കുന്നതിന് ഇരുമ്പ്(അയസ്സ്) ഉപയോഗിച്ചുതുടങ്ങിയതുമുതലുള്ള കാലഘട്ടം, ശിലായുഗത്തിന്റെയും താമ്രയുഗത്തിന്റെയും തുടര്‍ച്ചയാണിത്.
അസീര്‍ഗഡ്മാനവികം-പുരാവസ്തുശാസ്ത്രംചരിത്രപ്രസിദ്ധമായ കോട്ട. മദ്ധ്യപ്രദേശിലെ നിമാർ‌ ജില്ലയിൽ ബുർഹാൻപൂർ താലൂക്കിൽ സ്ഥിതിചെയ്യുന്നു.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.