വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം >

തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 1-9/ 9 (തിരയൽ സമയം: 0.003 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
കാണിക്കാര്‍മാനവികം-നരവംശശാസ്ത്രം-കേരളംകേരളത്തിന്റെ തെക്കൻ ജില്ലകളിലെ ഒരു ആദിമ ജനവർഗം. ഇവരുടെ ചരിത്രം, ജീവിതരീതി, വാസസ്ഥലം, പ്രധാന ഉപജീവന മാർഗങ്ങൾ, ആചാരാനുഷ്ഠാനങ്ങൾ എന്നിവ പരാമർശിക്കുന്നു.
കടിയര്‍മാനവികം-നരവംശശാസ്ത്രം-കേരളംഒരു കൊങ്കണ ജാതി.
കര്‍ത്താക്കന്മാര്‍മാനവികം-നരവംശശാസ്ത്രം-കേരളംഒരു നായർ ഉപജാതി. കേരളത്തിലെ ഇടപ്രഭുക്കന്മാരും, മാടമ്പികളുമായിരുന്നു ഈ വിഭാഗം.
ഇളയത്മാനവികം-നരവംശശാസ്ത്രം-കേരളംകേരള ബ്രാഹ്മണരുടെ ഒരു അവാന്തരവിഭാഗം. അമ്പലവാസികളുടെ കൂട്ടത്തിലും ഈ വിഭാഗം ഉൾപ്പെടും.
അരയന്മാര്‍മാനവികം-നരവംശശാസ്ത്രം-കേരളംഒരു പ്രമുഖ ജനവിഭാഗം. ധീവരവര്‍ഗത്തില്‍പ്പെട്ട ഇവര്‍ കേരളത്തിന്റെ കടല്‍ത്തീരത്ത് അധിവസിക്കുന്നു. ചരിത്രത്തിലെ ഇവരുടെ സ്ഥാനം, ആചാരങ്ങള്‍, ജീവിതരീതികള്‍ എന്നിവ പ്രതിപാദിക്കുന്നു.
അയ്യപ്പന്‍.എ. ഡോ.മാനവികം-നരവംശശാസ്ത്രം-കേരളംനരവംശശാസ്ത്രജ്ഞന്‍. ഗ്രന്ഥകാരന്‍.
അറുനൂറ്റുവര്‍മാനവികം-ചരിത്രം-കേരളം; മാനവികം-നരവംശശാസ്ത്രം-കേരളംപ്രാചീന കേരളത്തിലെ അറുനൂറ് അംഗങ്ങളടങ്ങിയ ഒരു പ്രാദേശിക ജനസമിതി.
ഉണ്ണിമാനവികം-നരവംശശാസ്ത്രം-കേരളംഅമ്പലവാസികളിൽ ഒരു വിഭാഗം. സമാവർത്തനം കഴിയുന്നതുവരെ ആൺകുട്ടികളെ ഈ പേരിൽ വിളിക്കാറുണ്ട്. കുട്ടികളെ വാത്സല്യപൂർവം ഈ പേരിൽ വിളിക്കാറുണ്ട്. ഒരു സ്ഥാനപ്പേരെന്ന നിലയിലും ഈ പേർ വ്യവഹാരത്തിലുണ്ട്.
കുടുംബികള്‍മാനവികം-നരവംശശാസ്ത്രം-കേരളംകേരളത്തിലെ തീരപ്രദേശത്തു താമസിക്കുന്ന ഒരു പിന്നോക്ക സമുദായം. ഇവർ കൊങ്കണബ്രാഹ്മണരോടൊപ്പം കേരളത്തിൽ വന്നു ചേർന്ന ശൂദ്രരാണെന്നു കരുതപ്പെടുന്നു. ഇവരുടെ ആചാരാനുഷ്ഠാനങ്ങൾ, തൊഴിലുകൾ, ജീവിതരീതി എന്നിവ പ്രതിപാദിക്കുന്നു.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.