വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം >

തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 1-10/ 15 (തിരയൽ സമയം: 0.003 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അമാലേക്യര്‍മാനവികം-നരവംശശാസ്ത്രംഒരു പ്രാചീന ജനവർഗം. ഒരു നാടോടിവർഗമായിരുന്ന ഇവരെക്കുറിച്ച് പഴയനിയമത്തിലെ ഉത്പത്തിപുസ്തകത്തിലും പുറപ്പാടു പുസ്തകത്തിലും പ്രസ്താവനകളുണ്ട്.
അനാകിംമാനവികം-നരവംശശാസ്ത്രം; മതം-യഹൂദമതംയഹൂദന്മാർക്കുമുമ്പ് പാലസ്തീനിൽ വസിച്ചിരുന്ന ഒരു ജനവർഗം.
അവാറുകള്‍മാനവികം-നരവംശശാസ്ത്രംമംഗോളിയൻ-ടർക്കിഷ് വംശജരായ ഒരു ജനത. ലെസ്ഘിയൻ വംശത്തിന്റെ ഒരു ശാഖയ്ക്കും അവാർ എന്നു പേരുണ്ട്.
അവര്‍ണര്‍മാനവികം-നരവംശശാസ്ത്രംവർണമില്ലാത്തവർ എന്നർഥം. ഹൈന്ദവ ധർമശാസ്ത്രങ്ങളിൽ ചാതുർവർണ്യത്തിനു പുറത്തുള്ളവരെ സൂചിപ്പിക്കാനായി ഉപയോഗിച്ചിരുന്ന പദം.
അന്തര്‍വംശബന്ധങ്ങള്‍മാനവികം-നരവംശശാസ്ത്രംവിഭിന്നവംശങ്ങൾ തമ്മിലുള്ള പ്രവർത്തന ബന്ധങ്ങൾ. സാമൂഹികവും സാംസ്കാരികവുമായ സിവിശേഷതകളിൽ ഒട്ടേറെ വിഭിന്നതകൾ ഉള്ള സംഘങ്ങൾ നടത്തുന്ന പ്രവർത്തന-പ്രതിപ്രവർത്തനങ്ങളിൽ പ്രകടമാകുന്ന പെരുമാറ്റത്തെയാണ് ഇതുകൊണ്ട് വിവക്ഷിക്കുന്നത്.
അല്‍ഗോങ്കിയന്‍ വര്‍ഗംമാനവികം-നരവംശശാസ്ത്രംഒരു വിഭാഗം അമേരിന്ത്യർ. വടക്കേ അമേരിക്കയിൽ ഗാറ്റിനോ നദീതടങ്ങളിൽ പാർത്തിരുന്നു.
ആദിവാസികള്‍മാനവികം-നരവംശശാസ്ത്രംഒരു രാജ്യത്തെ ചരിത്രാതീതകാലം മുതൽ അധിവസിക്കുന്നവർ. ഇവരുടെ പ്രത്യേകത, ഇന്ത്യയിലെ ആദിവാസികൾ എന്നിവയെക്കുറിച്ച് വിശദമാക്കുന്നു.
ആന്റിസെമിറ്റിസംമാനവികം-നരവംശശാസ്ത്രം; മാനവികം-ചരിത്രം-ജർമനിസെമിറ്റിക് ജനതയോടുള്ള വിദ്വേഷം അഥവാ യഹൂദവിരോധം എന്ന വിവക്ഷയില്‍ ഉപയോഗിക്കപ്പെടുന്ന പദം.
അമേരിക്കന്‍ ആദിവാസികള്‍മാനവികം-നരവംശശാസ്ത്രംയൂറോപ്യൻ അധിനിവേശത്തിന് മുൻപ് പശ്ചിമാർധഗോളത്തിൽ അധിവസിച്ചിരുന്നവർ. ഇവരെ പൊതുവേ അമേരിക്കൻ ഇന്ത്യൻമാർ എന്നു വിളിക്കുന്നു.
കണിയാന്‍മാനവികം-നരവംശശാസ്ത്രംപരമ്പരാഗതമായി ജ്യോതിഷം, വൈദ്യം, മന്ത്രവാദം തുടങ്ങിയ വിദ്യകള്‍ കുലവൃത്തിയായി സ്വീകരിച്ചുപോരുന്ന കേരളത്തിലെ ഒരു ജാതി വിഭാഗം.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.