വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം >

തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 1-8/ 8 (തിരയൽ സമയം: 0.003 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
കൂര്‍മാംഗന്യായംമാനവികം-തത്ത്വചിന്ത-ന്യായംലൗകികന്യായങ്ങളിലൊന്ന്. യഥാവസരം തന്റെ അംഗങ്ങൾ ഉള്ളിലേക്കു വലിയുകയും പുറത്തേക്കു നീട്ടുകയും ചെയ്യുന്ന ആമയുടെ സ്വഭാവത്തെ ആസ്പദമാക്കിയുള്ളതാണ് ഈ ന്യായം. ഉള്ളത് ഇല്ലാതാകുകയോ ഇല്ലാത്തത് ഉണ്ടാകുകയോ ചെയ്യുന്നില്ല എന്ന സത്യമാണ് ഇതിലൂടെ വിവക്ഷിക്കുന്നത്.
കൃത്വാചിന്താന്യായംമാനവികം-തത്ത്വചിന്ത-ന്യായംലൗകികന്യായങ്ങളിലൊന്ന്. ചെയ്യരുതാത്തത് ചെയ്തിട്ട് അതിനെപ്പറ്റി ചിന്തിച്ചു ദുഃഖിക്കുന്ന പ്രയോജനരഹിതമായ സന്ദർഭങ്ങളെയാണ് ഈ ന്യായം പരാമർശിക്കുന്നത്.
കൂപമണ്ഡൂകന്യായംമാനവികം-തത്ത്വചിന്ത-ന്യായംലൗകികന്യായങ്ങളിലൊന്ന്. കിണറ്റിൽ കിടക്കുന്ന തവളയ്ക്കൊപ്പമെന്നാണ് അർഥവിവക്ഷ. ലോകപരിചയമില്ലാത്തവരെ പരിഹസിക്കാനാണി പദം ഉപയോഗിക്കുന്നത്. ബാഹ്യലോകവുമായുള്ള സമ്പർക്കബന്ധംകൊണ്ട് ഹൃദയവികാസം ലഭിക്കാത്തവരെ ഉദ്ദേശിച്ചുള്ള പ്രയോഗമാണിത്.
കാകാക്ഷി (ഗോളക) ന്യായംമാനവികം-തത്ത്വചിന്ത-ന്യായംകാക്കയുടെ നേത്ര(ഗോള)ത്തിന്റെ സ്വഭാവത്തെ ആസ്പദിച്ചുള്ള ഒരു സംസ്കൃതമൊഴി.
കാകദന്ത പരീക്ഷാന്യായംമാനവികം-തത്ത്വചിന്ത-ന്യായംഇല്ലാത്ത ഒന്നിനെപ്പറ്റി ചർച്ച ചെയ്യാനുള്ള വൃഥായത്നം.
കാകതാലീയന്യായംമാനവികം-തത്ത്വചിന്ത-ന്യായംസംസ്കൃതത്തിലെ പ്രസിദ്ധമായ ഒരു ന്യായം. മലയാളത്തിൽ ഇത് 'കാകതാളീയം' എന്നറിയപ്പെടുന്നു.
കുശകാശാവലംബന ന്യായംമാനവികം-തത്ത്വചിന്ത-ന്യായംലൗകിക ന്യായങ്ങളില്‍ ഒന്ന്‌. കുശത്തിനു പകരം കാശപ്പുല്ലിനെ പൂജാദികാര്യങ്ങള്‍ക്ക്‌ അവലംബമാക്കുന്നതിന്‌ കുശകാശാവലംബന ന്യായം എന്നു പറയുന്നു. യഥാര്‍ഥ യോഗ്യതയുള്ള ആളുടെ അഭാവത്തില്‍ കുറഞ്ഞ യോഗ്യതയുള്ള ആളെവച്ചു കാര്യം നടത്തുമ്പോള്‍ അതു കുശകാശാവലംബന ന്യായമനുസരിച്ചാണെന്നു പറയാം.
കൂപയന്ത്രഘടികാന്യായംമാനവികം-തത്ത്വചിന്ത-ന്യായംഉയർച്ച, താഴ്ച എന്നീ വ്യാപാരങ്ങളെ ആസ്പദമാക്കി രൂപംകൊണ്ട ന്യായം.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.