വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം >

തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 1-10/ 15 (തിരയൽ സമയം: 0.004 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അഹംമാത്രവാദംമാനവികം-തത്ത്വചിന്തഅഹം എന്ന സംപ്രത്യയത്തിന് മുഖ്യപ്രാധാന്യം നല്കുന്ന ചിന്താപദ്ധതികള്‍ക്കു നല്കിയിരിക്കുന്ന പൊതുസംജ്ഞ.
അഹിംസമാനവികം-തത്ത്വചിന്തജീവജാലങ്ങളെ ഹിംസിക്കാതിരിക്കല്‍. സത്യവും അഹിംസയും തമ്മിലുള്ള ബന്ധം, രാഷ്ട്രീയത്തിൽ അഹിംസയിൽ വിശ്വസിച്ച ഗാന്ധിജി, നെൽസൺ മണ്ടേല, ഡെസ്മണ്ട് ടുട്ടു, മാർട്ടിൻ ലൂഥർകിങ് എന്നിവരെ പരാമർശിക്കുന്നു.
അര്‍ഥക്രിയാകാരിത്വംമാനവികം-തത്ത്വചിന്തഒരു വസ്തുവിന്റെ പ്രയോഗക്ഷമതയാണ് അതിന്റെ അസ്തിത്വം തെളിയിക്കുന്നത് എന്ന ബുദ്ധമതസിദ്ധാന്തം. ആധുനികദര്‍ശനത്തില്‍ ഈ വാദം പ്രായോഗികതാവാദം (pragmatism) എന്ന പേരില്‍ അറിയപ്പെടുന്നു.
ഏകതത്ത്വവാദംമാനവികം-തത്ത്വചിന്തപ്രപഞ്ചസത്യത്തിന്റെ ഏകത്വത്തെ അഥവാ ഐക്യത്തെ പ്രതിപാദിക്കുന്ന സിദ്ധാന്തം.
ആപേക്ഷികതാവാദംമാനവികം-തത്ത്വചിന്തഅറിവിന്റെ ഒരു മേഖലയിലും പരിപൂർണവും കേവലവുമായ തത്ത്വമോ സത്യമോ ഇല്ല എന്നു പ്രതിപാദിക്കുന്ന തത്ത്വ സംഹിത.
അമൂര്‍ത്തതമാനവികം-തത്ത്വചിന്തരൂപം അല്ലെങ്കിൽ ശരീരം ഇല്ലാത്ത അവസ്ഥ. തർക്കശാസ്ത്രത്തിൽ കാണുന്ന അമൂർത്തത, ഉദാഹരണങ്ങൾ തുടങ്ിയവ വിശദമാക്കുന്നു.
ആനന്ദമതംമാനവികം-തത്ത്വചിന്തഒരു ജീവിത വീക്ഷണം. ആനന്ദലബ്ധി എന്ന ആത്യന്തികലക്ഷ്യവും ഈ ലക്ഷ്യപ്രാപ്തിക്കുള്ള യുക്തിസഹമായ പരിപാടികളും അടങ്ങിയിരിക്കുന്നു.
കര്‍മമീമാംസമാനവികം-തത്ത്വചിന്തകർമത്തെക്കുറിച്ചുള്ള വിചാരം
കര്‍മയോഗംമാനവികം-തത്ത്വചിന്തവിധിപ്രകാരമുള്ള കർത്തവ്യാനുഷ്ഠാനങ്ങളെ പ്രതിപാദിക്കുന്ന ദർശനം
അലക്സാണ്ട്രിയന്‍ ദര്‍ശനംമാനവികം-തത്ത്വചിന്തഅലക്സാണ്ട്രിയ നഗരത്തെ കേന്ദ്രീകരിച്ചു വളർന്നുവന്ന ചിന്താസരണി. തത്ത്വശാസ്ത്രപരമായി നോക്കിയാൽ അലക്സാണ്ട്രിയൻ ദർശനം നവ-പ്ലേറ്റോണിസം (Neo-Platonism) ആണ്.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.