വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം >

തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 1-10/ 15 (തിരയൽ സമയം: 0.004 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
ഐക്യകേരള പ്രസ്ഥാനംമാനവികം-ചരിത്രം-കേരളംതിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിവയെ കൂട്ടിച്ചേർത്ത് ഒരേ ഭരണത്തിൻ കീഴിൽ കൊണ്ടു വരാനായി പ്രക്ഷോഭം നടത്തുകയും അത് നടപ്പിലാക്കുകയും ചെയ്ത പ്രസ്ഥാനം. 1956 നവംബർ 1-ന് കേരള സംസ്ഥാനം നിലവിൽ വന്നു.
കര്‍ക്കാനാട്മാനവികം-ചരിത്രം-കേരളംസംഘകാല കേരളത്തിലെ അഞ്ചുനാടുകളിലൊന്നും പന്ത്രണ്ട്‌ കൊടുന്തമിഴ്‌ നാടുകളില്‍ ഒന്നുമായ പ്രദേശം.
കര്‍ഷകപ്രസ്ഥാനം, കേരളത്തിലെമാനവികം-ചരിത്രം-കേരളംജന്മിനാടുവാഴിത്ത വ്യവസ്ഥയ്ക്കെതിരായും കാർഷിക പരിഷ്കാരങ്ങൾക്കുവേണ്ടിയും ജാതിയ ഉച്ചനീചത്വങ്ങൾക്കെതിരായും രൂപംകൊണ്ട പ്രസ്ഥാനം
കളഭ്രര്‍മാനവികം-ചരിത്രം-കേരളംഒരു രാജവംശം. അഞ്ചും ആറും നൂറ്റാണ്ടുകളിൽ കേരളം ഭരിച്ചിരുന്നു.
അഞ്ഞൂറ്റവര്‍മാനവികം-ചരിത്രം-കേരളംപ്രാചീന കേരളത്തിൽ അഞ്ഞൂറുപേരടങ്ങിയ നാട്ടുകൂട്ടങ്ങൾക്ക് നല്കിവന്ന പേര്.
കൂട്ടങ്ങള്‍മാനവികം-ചരിത്രം-കേരളം; മാനവികം-സോഷ്യോളജി-കേരളംമധ്യകാലകേരളത്തിൽ നിലനിന്ന സവർണജാതികളുടെ പ്രാദേശിക കൂട്ടായ്മകൾ. രാജ്യകാര്യങ്ങളിൽ മേൽജാതിക്കാർക്കുണ്ടായിരുന്ന സ്വാധീനത്തെയാണ് ഇത് പ്രതിനിധീകരിച്ചിരുന്നത്.
ഏറാള്‍പ്പാട്മാനവികം-ചരിത്രം-കേരളംകോഴിക്കോട് സാമൂതിരി രാജകുടുംബത്തിലെ ഇളമുറത്തമ്പുരാൻ. ഏറാൾപ്പാടിന്റെ അരിയിട്ടുവാഴ്ചയെക്കുറിച്ചും മറ്റു ചടങ്ങുകളെക്കുറിച്ചും പ്രതിപാദിക്കുന്നു.
ആദിചേരന്മാര്‍മാനവികം-ചരിത്രം-കേരളംസംഘകാലഘട്ടത്തിൽ കേരളവും കൊങ്ങുനാടും വാണിരുന്ന ചേരരാജാക്കന്മാർ.
അവരോധനമ്പിമാനവികം-ചരിത്രം-കേരളംപ്രാചീനകേരളത്തിൽ രക്ഷാപുരുഷസ്ഥാനത്ത് അവരോധിതമാകുന്നവർക്ക് നല്കപ്പെട്ടിരുന്ന സ്ഥാനനാമം. കഴകസങ്കല്പം, ഇതിനുള്ളിൽ വരുന്ന രക്ഷാപുരുഷസ്ഥാനം തുടങ്ങിയവ പ്രതിപാദിക്കുന്നു.
അന്തര്‍ജനംമാനവികം-ചരിത്രം-കേരളംകേരള ബ്രാഹ്മണ സ്ത്രീ. അകത്തുള്ളവർ എന്ന് ശബ്ദാർത്ഥം. അന്തർജനങ്ങളുടെ സ്വാതന്ത്ര്യമില്ലായ്മയെക്കുറിച്ച് പ്രതിപാദിക്കുന്നു.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.