വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം >

തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 1-10/ 23 (തിരയൽ സമയം: 0.004 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അഞ്ചല്‍വകുപ്പ്മാനവികം-ചരിത്രം-ഇന്ത്യഇന്ത്യയിൽ ചില നാട്ടുരാജ്യഗവൺമെന്റുകൾ നടത്തിയിരുന്ന സ്ഥാപനം. പണം ഉരുപ്പടികൾ മതലായവ മേൽവിലാസക്കാർക്ക് ഈ സ്ഥാപനം വഴി എത്തിച്ചുകൊടുത്തിരുന്നു. ഇതിന്റെ ചരിത്രം, രീതി എന്നിവ വിശദമാക്കുന്നു.
അസ്ത്രശസ്ത്രങ്ങള്‍മാനവികം-ചരിത്രം-ഇന്ത്യപ്രാചീന ഭാരതത്തിലെ യുദ്ധമുറകളില്‍ പ്രയോഗിക്കപ്പെട്ടുവന്ന ആയുധസഞ്ചയങ്ങൾ.
ആംബൂര്‍ യുദ്ധംമാനവികം-ചരിത്രം-ഇന്ത്യകർണാട്ടിക് നവാബായ അൻവറുദ്ദീൻ ഖാന്റെയും ഫ്രഞ്ചു ഗവർണറായ ഡ്യൂപ്ലേയുടെയും നേതൃത്വത്തിൽ 1749 ആഗസ്റ്റ് 3ന് വേലൂരിനു (വെല്ലൂർ) തെക്കുകിഴക്കുള്ള ആംബൂരിൽ വച്ച് നടന്ന യുദ്ധം
ആയ് രാജവംശംമാനവികം-ചരിത്രം-ഇന്ത്യസംഘകാലത്ത് പ്രാബല്യത്തിൽ വരികയും എ.ഡി. 10-ാം ശതകത്തോടുകൂടി അസ്തമിക്കുകയും ചെയ്ത പ്രാചീന ദക്ഷിണേന്ത്യൻ രാജവംശം
ആര്‍ക്കാട് നവാബുമാര്‍മാനവികം-ചരിത്രം-ഇന്ത്യദക്ഷിണേന്ത്യയിൽ ആർക്കാട് കേന്ദ്രമായി ഭരിച്ചിരുന്ന മുസ്ലിം നാടുവാഴികൾ. ഈ കാലഘട്ടത്തിലെ ദക്ഷിണേന്ത്യയിലെ ആംഗ്ലോ ഫ്രഞ്ച് ഇടപെടലുകളും വിശദീകരിക്കുന്നു.
ഇന്ത്യന്‍ സ്വാതന്ത്ര്യസമരംമാനവികം-ചരിത്രം-ഇന്ത്യബ്രിട്ടിഷാധിപത്യത്തിൽനിന്നും മോചനം നേടുന്നതിനുവേണ്ടി ഇന്ത്യയിൽ നടന്ന വിവിധ സമര സംരംഭങ്ങളെ മൊത്തത്തിൽ ഇന്ത്യന്‍ സ്വാതന്ത്ര്യസമരം എന്നു വിശേഷിപ്പിക്കാം. ആദ്യകാല സ്ഫോടനങ്ങൾ, മറ്റ് പ്രക്ഷോഭണങ്ങൾ, നവോത്ഥാനപ്രസ്ഥാനങ്ങൾ, രാഷ്ട്രീയ സംഘടനകൾ തുടങ്ങിയവയെക്കുറിച്ചും പ്രതിപാദിക്കുന്നു.
ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ്‌ ലീഗ്‌മാനവികം-ചരിത്രം-ഇന്ത്യഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിക്കുവേണ്ടി രണ്ടാം ലോകയുദ്ധകാലത്ത്‌ കിഴക്കന്‍ ഏഷ്യയിൽ പ്രവർത്തിച്ചിരുന്ന സംഘടന
അഷ്ടപ്രധാന്‍മാനവികം-ചരിത്രം-ഇന്ത്യഛത്രപതി ശിവജിയുടെ എട്ടംഗ മന്ത്രിസഭ.
അലിഗഡ് പ്രസ്ഥാനംമാനവികം-ചരിത്രം-ഇന്ത്യഇന്ത്യൻ മുസ് ലീങ്ങളുടെ ഇടയിൽ വിദ്യാഭ്യാസപരവും സാമൂഹികവും സാംസ്കാരികവുമായ നവോത്ഥാനം ലക്ഷ്യമാക്കി ആരംഭിച്ച പ്രസ്ഥാനം. സർ സെയ്യദ് അഹമ്മദ് ഖാനാണ് ഇത് ആരംഭിച്ചത്. ഇതിന്റെ ലക്ഷ്യങ്ങൾ, വിദ്യാഭ്യാസപ്രവർത്തനങ്ങൾ, എതിർപ്പുകൾ എന്നിവയെക്കുറിച്ചും വിശദമാക്കുന്നു.
ആനന്ദവംശംമാനവികം-ചരിത്രം-ഇന്ത്യഒരു രാജവംശം. ഗുപ്തസാമ്രാജ്യത്തിന്റെ പതനത്തിനുശേഷം ദക്ഷിണേന്ത്യയിൽ ഉടലെടുത്തു.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.