വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം >

തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 1-7/ 7 (തിരയൽ സമയം: 0.003 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അതീതമനഃശാസ്ത്രംമാനവികം - മനഃശാസ്ത്രംഅഗോചരസംവേദനം, ഇന്ദ്രിയാതീത വിചാരവിനിമയം, ഭാവികാലജ്ഞാനം, പ്രാകാമ്യചലനം, മരണാനന്തരജീവിതം തുടങ്ങി ശാസ്ത്രീയ വീക്ഷണത്തിന് അതീതമെന്നോ, വിപരീതമെന്നോ തോന്നിക്കുന്ന പ്രതിഭാസങ്ങളെ പ്രതിപാദിക്കുന്ന മനഃശാസ്ത്രശാഖ. ഇതുമായി ബന്ധപ്പെട്ട അതീന്ദ്രിയ സംവേദനം, അഗോചര സംവേദനം, ഇന്ദ്രിയാതീത വിചാരവിനിമയം ഭാവികാലജ്ഞാനം, പ്രാകാമ്യചലനം, അസാധാരണ കഴിവുള്ള വ്യക്തികൾ, ആത്മാവിന്റെ അസ്തിത്വം, മായാരൂപങ്ങൾ, മാധ്യമങ്ങൾ, പുനർജന്മം, ദാർശനികപ്രശ്നങ്ങൾ എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്നു.
അനുഭൂതി മനഃശാസ്ത്രംമാനവികം - മനഃശാസ്ത്രംഅനുഭൂതികളെ വിശകലനം ചെയ്യുകയും വിശദീകരിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന മനഃശാസ്ത്രശാഖ.
അന്തര്‍നിരീക്ഷണംമാനവികം - മനഃശാസ്ത്രംവ്യക്തിയുടെ മാനസിക പ്രക്രിയകളെ സ്വയം നിരീക്ഷണം ചെയ്യൽ.
അപഗ്രഥന മനഃശാസ്ത്രംമാനവികം - മനഃശാസ്ത്രംമനഃശാസ്ത്ര സിദ്ധാന്തം. കാൾ ഗുസ്താവ് യൂങ്ങ് രൂപം നൽകിയ സിദ്ധാന്തം.
അന്തര്‍മുഖതമാനവികം - മനഃശാസ്ത്രംമനുഷ്യന്റെ പെരുമാറ്റ സവിശേഷതകൾക്കു കാരണഭൂതമായ ഒരു മാനസിക ഭാവം.
അന്തഃകരണംമാനവികം - മനഃശാസ്ത്രംവികാരങ്ങളുടെയും വിചാരങ്ങളുടെയും ആസ്ഥാനമായ അകത്തെ/മനസ്സിനകത്തെ ഇന്ദ്രിയം.
അന്തഃപ്രജ്ഞമാനവികം - മനഃശാസ്ത്രംയഥാർഥ്യത്തെക്കുറിച്ച് അവ്യവഹിതമായി ലഭിക്കുന്ന അറിവ്.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.