വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ശാസ്ത്രം > ഭൗമശാസ്ത്രം > ജിയോളജി >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: കാംബ്രിയന്‍ മഹായുഗം
മറ്റു ശീർഷകങ്ങൾ: Cambrian period
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2012
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: പാലിയോസോയിക്‌ കല്‌പത്തിന്റെ പ്രാരംഭഘട്ടം. 7 കോടിവർഷം നീണ്ടുനിന്ന കാംബ്രിയന്‍ മഹായുഗകാലത്താണ്‌ സുരക്ഷിതമായ ചുണ്ണാമ്പുമയമായ കവചങ്ങളോടുകൂടിയ ജീവികള്‍ സമുദ്രങ്ങളില്‍ ഉരുത്തിരിഞ്ഞത്‌. ഇക്കാലത്തെ ഭൂപ്രകൃതി, വിഭജനം, കാലാവസ്ഥ മുതലായവയെക്കുറിച്ചുള്ള പ്രതിപാദ്യം.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ജിയോളജി

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 423.5 KBMicrosoft Wordഡൗണ്‍ലോഡ് Preview