വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ശാസ്ത്രം > ഭൗതികം > ഭൗതികം-മറ്റുള്ളവ >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: കൃത്രിമ മൂലകങ്ങള്‍
മറ്റു ശീർഷകങ്ങൾ: Artificial elements
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2012
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: കൃത്രിമമായി നിർമിക്കപ്പെടുന്ന മൂലകങ്ങൾ. ഇവയുടെ അണുസംഖ്യ തൊണ്ണൂറ്റിമൂന്നോ അതിൽ കൂടുതലോ ആയിരിക്കും. ഇവയിൽ ടെക്നീഷ്യം, പ്രൊമീഥിയം, അസറ്റാറ്റിൻ, നെപ്ട്യൂണിയം, പ്ലൂട്ടോണിയം., അമേരിസിയം, ക്യൂറിയം, ബെർക്കിലിയം, കാലിഫോർണിയം, ഐൻസ്റ്റൈനിയം, ഫെർമിയം, മെൻഡലീവിയം, നൊബീലിയം, ലോറൻസിയം എന്നിവയെക്കുറിച്ചുള്ള ഹ്രസ്വപ്രതിപാദനം
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ഭൗതികം-മറ്റുള്ളവ

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 313 KBMicrosoft Wordഡൗണ്‍ലോഡ് Preview