വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ശാസ്ത്രം > രസതന്ത്രം > രസതന്ത്രം-മറ്റുള്ളവ >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: കൃത്രിമ നാരുകള്‍
മറ്റു ശീർഷകങ്ങൾ: Artificial fibre
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2012
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: രാസപദാർഥങ്ങളിൽ നിന്ന് കൃത്രിമമായി ഉത്പാദിപ്പിക്കുന്ന നാരുകൾ. കൃത്രിമ നാരുനിർമാണത്തിന്റെ ചരിത്രം, നാര് തയ്യാറാക്കുന്ന രീതി, നാരുകളുടെ ഗുണധർമങ്ങൾ, റയോൺ/അസറ്റേറ്റ് റയോണ്‍/പ്രോട്ടീന്‍/പോളി അമൈഡ്/പോളിവിനൈല്‍/പോളി എസ്റ്റര്‍/അകാര്‍ബണിക/ലോഹ/ഇലാസ്തിക നാരുകളെക്കുറിച്ചുള്ള വിവരണം എന്നിവ ലേഖനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: രസതന്ത്രം-മറ്റുള്ളവ

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 455.5 KBMicrosoft Wordഡൗണ്‍ലോഡ് Preview