വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > സാങ്കേതികവിദ്യ > എഞ്ചിനീയറിങ് >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: കാര്‍ഷിക എന്‍ജിനീയറിങും ടെക്‌നോളജിയും
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2012
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: കാര്‍ഷികോത്‌പാദനത്തിനും സംസ്‌കരണത്തിനും വേണ്ടി എന്‍ജിനീയറിങ്‌ / സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനെ സംബന്ധിച്ച് പ്രതിപാദിക്കുന്ന എന്‍ജിനീയറിങ്‌ ശാഖ. കാർഷിക ആവശ്യങ്ങൾക്കുള്ള വൈദ്യുതിയുടെ ഉത്പാദനം, ഉപകരണങ്ങളുടെ രൂപകൽപന, മണ്ണുസംരക്ഷണം, ജലനിയന്ത്രണം മുതലായവ ഈ വിഷയത്തിന്റെ പരിധിയിൽപ്പെടും. മേൽ സൂചിപ്പിച്ചവയെ സംബന്ധിച്ചുള്ള പ്രതിപാദ്യം.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: എഞ്ചിനീയറിങ്

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 194.5 KBMicrosoft Wordഡൗണ്‍ലോഡ് Preview