വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ജീവചരിത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: കിങ്, മാര്‍ട്ടിന്‍ ലൂഥര്‍
മറ്റു ശീർഷകങ്ങൾ: Martin Luther King
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2012
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: നീഗ്രോകൾക്കും മറ്റു ന്യൂനപക്ഷങ്ങൾക്കും വേണ്ടി അമേരിക്കയിൽ നടന്ന പൗരാവകാശ സമരത്തിന്റെ പ്രമുഖ നേതാവ്, ബാപ്റ്റിസ്റ്റ് മത പുരോഹിതൻ, പ്രഗല്ഭ വാഗ്മി. "അമേരിക്കൻ ഗാന്ധി" എന്നറിയപ്പെടുന്നു. 1964-ൽ സമാധാനത്തിനുള്ള നോബേൽ സമ്മാനം ലഭിച്ചു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ജീവചരിത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 134 KBMicrosoft Wordഡൗണ്‍ലോഡ് Preview