വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മാനവികം > മാനവികം-മറ്റുള്ളവ >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അഖിലേന്ത്യാ പത്രാധിപ സംഘടന
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2007
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ഇന്ത്യയിലെ പത്രമുടമകളുടെ സംഘടനയായ ഇത് 1927 ഒക്ടോബറിൽ ഇന്ത്യ, ബർമ (മ്യാന്മർ), സിലോൺ എന്നീ രാജ്യങ്ങളിലെ പത്രമുടകൾ ചേർന്ന് സ്ഥാപിച്ചതാണ്. പിന്നീട് ഇതിന്റെ പേര് 'ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റി'എന്നാക്കി പരിഷ്കരിച്ചു. ഒരു പത്രം പ്രസിദ്ധീകരിക്കുന്നതിനുവേണ്ട നിർമാണപരമായ കാര്യങ്ങൾ ദ്രുതഗതിയിലും ഫലപ്രദമായും നിർവഹിക്കുന്നതിന് കൂട്ടായി തീരുമാനമെടുത്ത് പ്രവർത്തിക്കുന്നതിനുള്ള ഒരു കേന്ദ്രസംഘടനയാണിത്.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: മാനവികം-മറ്റുള്ളവ

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 17 KBMicrosoft Wordഡൗണ്‍ലോഡ് Preview