വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മാനവികം > മാനവികം-മറ്റുള്ളവ >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അഖിലേന്ത്യാ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ്
മറ്റു ശീർഷകങ്ങൾ: All India Trade Union Congress
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2007
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ഒരു തൊഴിലാളി സംഘടന. 1920-ൽ ബാലഗംഗാധരതിലക്, ലാലാ ലജ്പത് റായ് തുടങ്ങിയവർ രൂപം നൽകിയ ഈ തൊഴിലാളി സംഘടന പിന്നീട് അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ പോഷക സംഘടനയാവുകയും 1964-ലെ പാർട്ടി പിളർപ്പിനെത്തുടർന്ന് സി.പി.ഐ.യുടെ നിയന്ത്രണത്തിലാവുകയും ചെയ്തു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: മാനവികം-മറ്റുള്ളവ

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 135 KBMicrosoft Wordഡൗണ്‍ലോഡ് Preview