വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മിത്തോളജി >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: കുവാന്‍-തീ
മറ്റു ശീർഷകങ്ങൾ: Kuan-Ti
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2012
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: മരണാനന്തരം ദേവത്വം കല്പിച്ച് ആരാധിക്കപ്പെട്ടുവരുന്ന ഒരു ചൈനീസ് യോദ്ധാവ്. ചൈനയിലെ ഏറ്റവും ശ്രേഷ്ഠനായ യോദ്ധാവ് ആയിരുന്നു ഇദ്ദേഹം. മരണാനന്തര ജീവിതത്തെക്കുറിച്ച് ചൈനാക്കാർക്കിടയിൽ നിലനില്ക്കുന്ന വിശ്വാസങ്ങളും പരാമർശിക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: മിത്തോളജി

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 15 KBMicrosoft Wordഡൗണ്‍ലോഡ് Preview