വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മാനവികം > തത്വചിന്ത > തത്വചിന്ത-മറ്റുള്ളവ >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: കൂപമണ്ഡൂകന്യായം
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2012
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ലൗകികന്യായങ്ങളിലൊന്ന്. കിണറ്റിൽ കിടക്കുന്ന തവളയ്ക്കൊപ്പമെന്നാണ് അർഥവിവക്ഷ. ലോകപരിചയമില്ലാത്തവരെ പരിഹസിക്കാനാണി പദം ഉപയോഗിക്കുന്നത്. ബാഹ്യലോകവുമായുള്ള സമ്പർക്കബന്ധംകൊണ്ട് ഹൃദയവികാസം ലഭിക്കാത്തവരെ ഉദ്ദേശിച്ചുള്ള പ്രയോഗമാണിത്.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: തത്വചിന്ത-മറ്റുള്ളവ

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 12.5 KBMicrosoft Wordഡൗണ്‍ലോഡ് Preview