വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മാനവികം > മാനവികം-മറ്റുള്ളവ >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: കൂനന്‍ കുരിശുസത്യം
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2012
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: കേരളത്തിലെ മാർത്തോമാ ക്രിസ്ത്യാനികൾ മട്ടാഞ്ചേരിയിലെ ഒരു കുരിശിൽ തൊട്ടുകൊണ്ട് പരസ്യമായി നടത്തിയ സത്യപ്രതിജ്ഞ. ഈശോസഭാവൈദികരെയും അവരുടെ സന്ന്യാസസഭയിലെ ഗാർസ്യാ മെത്രാപ്പോലീത്തയെയും അനുസരിക്കുകയില്ലെന്ന് ഈ സത്യപ്രതിജ്ഞയിലൂടെ അവർ വ്യക്തമാക്കി. ഇതിന്റെ ചരിത്രവും വിശദമാക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: മാനവികം-മറ്റുള്ളവ

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 19 KBMicrosoft Wordഡൗണ്‍ലോഡ് Preview