വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ഭൂവിജ്ഞാനം > ഭൂവിജ്ഞാനം-മറ്റുള്ളവ >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അക് സായ് ചിന്‍
മറ്റു ശീർഷകങ്ങൾ: Aksai chin
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2007
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ഇന്ത്യയുടെ വടക്ക് പടിഞ്ഞാറെ അതിർത്തിയിൽ ജമ്മുകാശ്മീർ സംസ്ഥാനത്തിലെ ലഡാക്ക് ജില്ലയുടെ ഒരു ഭാഗം. ഈ പ്രദേശം ഭാരതീയ ഇതിഹാസങ്ങൾ 'അക്ഷയചീന' എന്ന പേരിൽ പരാമൃഷ്ടമാക്കിയിട്ടുണ്ട്. ഇന്ത്യാ ചൈന തർക്കവിഷയമായ ഈ പ്രദേശം വിസ്തീർണത്തിൽ ലോകത്തിൽ ഇന്നുള്ളതിൽ വെച്ചേറ്റവും വലിയ തർക്ക പ്രദേശമാണ്.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ഭൂവിജ്ഞാനം-മറ്റുള്ളവ

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 54.5 KBMicrosoft Wordഡൗണ്‍ലോഡ് Preview