വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ജീവചരിത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: കുറുപ്പ്, ഒ.എന്‍.വി.
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2012
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ജ്ഞാനപീഠ ജേതാവായ മലയാള കവിയും നാടക-ചലച്ചിത്ര ഗാനരചയിതാവും. കേരള സാഹിത്യ അക്കാദമി അവാർഡ്,കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്, ആശാൻ പ്രൈസ്, ഓടക്കുഴൽ സമ്മാനം, വയലാർ അവാർഡ് തുടങ്ങി മറ്റ് പല പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. കൂടാതെ 1989-ൽ ദേശീയ അവാർഡും 1998-ൽ പദ്മശ്രീ പുരസ്കാരവും 1999-ൽ കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പും 2007-ൽ കേരള സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റും 2008-ൽ എഴുത്തച്ഛൻ പുരസ്കാരവും 2011-ൽ പത്മ വിഭൂഷണ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ജീവചരിത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 141.5 KBMicrosoft Wordഡൗണ്‍ലോഡ് Preview