വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മതം > യഹൂദമതം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: കാരെയിസം
മറ്റു ശീർഷകങ്ങൾ: Karaism
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2012
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ഒരു യഹൂദപ്രസ്ഥാനം. 8-ാം നൂറ്റാണ്ടിന്റെ അവസാനത്തോടുകൂടി ബാബിലോണിയയിൽ ആരംഭിച്ച ഈ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ അനൻബെൻ ഡേവിഡ് ആണ്. ഈ പ്രസ്ഥാനത്തിന്റെ ഉദ്ഭവത്തിനുള്ള കാരണങ്ങൾ, വളർച്ചയെ സഹായിച്ച പ്രധാന ഘടകങ്ങൾ, പ്രധാന ന്യൂനതകൾ എന്നിവയും ഇവിടെ വിശദീകരിക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: യഹൂദമതം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 17.5 KBMicrosoft Wordഡൗണ്‍ലോഡ് Preview