വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മാനവികം > സാമ്പത്തികശാസ്ത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: കാര്‍ഷിക വിപണനം
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2012
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ഉത്‌പാദകരായ കൃഷിക്കാരില്‍നിന്നും ശേഖരിച്ച ഉത്‌പന്നങ്ങള്‍ നിര്‍ദിഷ്‌ട ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിച്ച്‌, സംസ്‌കരിച്ച്‌, നിശ്ചിത അളവിലും തൂക്കത്തിലും വിലയ്‌ക്കും ഉപഭോക്താവിന്‌ എത്തിച്ചുകൊടുക്കുന്ന പ്രക്രിയ. ചോദനത്തിന്റെ സ്വഭാവമനുസരിച്ച് പ്രദാനത്തെ നിയന്ത്രിക്കുക, ഉത്പാദനവും ഉപഭോഗവും ത്വരിതപ്പെടുത്തുന്നതുവഴി സമ്പദ്ഘടനയെ പുരോഗതിയിലേക്ക് നയിക്കുക എന്നിവയാണ് ഇതിന്റെ പ്രധാന ചുമതലകൾ.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: സാമ്പത്തികശാസ്ത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 118.5 KBMicrosoft Wordഡൗണ്‍ലോഡ് Preview