വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മതം >

ക്രിസ്തുമതം

ശേഖരം - ഹോം

സ്ഥിതിവിവര കണക്ക്
 
 
ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അല്‍ഫോന്‍സ-വിശുദ്ധമതം-ക്രിസ്തുമതംഒരു കേരളീയ വിശുദ്ധ. 2008-ൽ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടു. ലഘുജീവചരിത്രം പ്രതിപാദിക്കുന്നു.
അല്മായര്‍മതം-ക്രിസ്തുമതംവൈദികാധികാരമില്ലാത്ത ക്രൈസ്തവ സഭാംഗങ്ങൾ
അലക്സാണ്ടര്‍ മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്തമതം-ക്രിസ്തുമതം-പുരോഹിതൻമലങ്കര മാർത്തോമ്മാ സഭയിലെ ഇടയശുശ്രൂഷകൻ. ഔദ്യോഗികനാമം എം.ജി. ചാണ്ടി. വിദ്യാഭ്യാസം, സേവനമേഖലകൾ, പരമാധ്യക്ഷപദവി എന്നിവ പ്രതിപാദിക്കുന്നു.
എഫേസ്യാലേഖനംമതം-ക്രിസ്തുമതം-ബൈബിള്‍-പുതിയനിയമംബൈബിളിലെ പുതിയനിയമഗ്രന്ഥങ്ങളിലൊന്ന്. അപ്പോസ്തലനായ പൗലോസ് എഫേസോസിലെ ക്രൈസ്തവ വിശ്വാസികള്‍ക്കെഴുതിയ ലേഖനമാണ് ഇത് എന്ന് കരുതപ്പെടുന്നു.
എബ്രായലേഖനംമതം-ക്രിസ്തുമതം-ബൈബിള്‍ബൈബിള്‍ പുതിയനിയമത്തിലെ ഒരു പുസ്തകം. യഹൂദ ക്രിസ്ത്യാനികളെന്നു കരുതപ്പെടുന്ന എബ്രായര്‍ നൂതന വിശ്വാസം ത്യജിച്ച് യഹൂദമതത്തിലേക്കു പിന്മാറിപ്പോകാതിരിക്കുന്നതിനു നല്കിയിട്ടുള്ള പ്രബോധനമാണ് ഇതിലെ പ്രതിപാദ്യം.
ഇവാഞ്‌ജലിക്കലിസംമതം-ക്രിസ്തുമതംപ്രൊട്ടസ്റ്റന്റ്‌ വിഭാഗത്തിൽപ്പെട്ട ഒരു നവീകരണ ചിന്താഗതി. ഇതിലെ ആശയങ്ങൾ പ്രതിപാദിക്കുന്നു.
ഇന്‌റിഅപ്പംആചാരാനുഷ്ഠാനം-ക്രിസ്തുമതംപെസഹാദിവസം വൈകിട്ട്‌ സുറിയാനി ക്രിസ്‌ത്യാനികള്‍ തിരുവത്താഴ സ്‌മരണ പുതുക്കാന്‍ ഉണ്ടാക്കുന്ന പുളിപ്പില്ലാത്ത അപ്പം.
അഗുസ്തീനിയന്‍ സന്ന്യാസിസംഘംമതം - ക്രിസ്തുമതംമധ്യകാലത്തിലെ നാലു പ്രധാനപ്പെട്ട ക്രൈസ്തവ സന്ന്യാസി സംഘങ്ങളിൽ ഒന്ന്.
അഗാപേമതം - ക്രിസ്തുമതംപരസ്പരം സ്നേഹിക്കുക എന്ന ക്രൈസ്തവ ധർമത്തിന്റെ പ്രതീകമായ പന്തിഭോജനം. സ്നേഹ ഭോജനം (love feast) എന്ന പേരിലും ഇത് അറിയപ്പെടുന്നു. 'അഗാപേ' എന്ന ഗ്രീക്ക് പദത്തിന് സ്നേഹം, ധർമം എന്നീ അർഥങ്ങളാണുള്ളത്.
ആമോസിന്റെ പുസ്തകംമതം-ക്രിസ്തുമതംബൈബിൾ പഴയ നിയമത്തിലെ പ്രവചനപുസ്തകം