വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മതം >

ഇസ്ലാം

ശേഖരം - ഹോം

സ്ഥിതിവിവര കണക്ക്
 
 
ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അഹ് ലുസ്സുന്നഃമതം-ഇസ്ലാംഇസ്ലാമിലെ 'സുന്നി'കള്‍ എന്നറിയപ്പെടുന്ന വിഭാഗം.
അന്‍സാരികള്‍മതം - ഇസ്ലാമതം - പ്രവർത്തകന്‍ഇസ്ലാംമത പ്രവാചകനായ മുഹമ്മദുനബി മദീനയിലെ തന്റെ അനുയായികൾക്ക് നല്കിയ പേര്. 'സഹായികൾ' എന്നാണ് ഈ പദത്തിന്റെ അർഥം.
അല്‍-ക്വെയ്ദമതം-ഇസ്ലാംദേശാന്തരീയ ഇസ്ലാമിക മതമൗലികവാദി പ്രസ്ഥാനം. പ്രമുഖ നേതാവ് അബു മൂസസ് അല്‍ സര്‍ഖാവി. 2001 സെപ്. 11-ന് അല്‍-ക്വെയ്ദ അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമിച്ചു തകര്‍ത്തു
കാബ (ക അ്ബ)മതം-ഇസ്ലാംമതംമക്കയിലെ മസ്ജിദുൽ ഹറാം എന്ന മുസ്ലിം പള്ളിയുടെ അങ്കണത്തിൽ സ്ഥിതിചെയ്യുന്ന ചിരപുരാതനമായ വിശുദ്ധ മന്ദിരം.
ഇസ്‌ലാംമതം-ഇസ്ലാംമുസ്‌ലിങ്ങള്‍ തങ്ങളുടെ മതത്തിന്‌ പറയുന്ന പേര്. ഇതിനെക്കുറിച്ചുള്ള പ്രതിപാദ്യം.
കാദിരിയ്യമതം-ഇസ്ലാംമതംഇസ്ലാമിലെ ഒരു സൂഫിമാർഗം
അസാ(ദാ)ന്‍മതം-ഇസ്ലാംമുസ്ലിങ്ങളെ പ്രാര്‍ഥനയ്ക്കായി ദിവസവും അഞ്ചുനേരം ആഹ്വാനം ചെയ്യുന്ന ബാങ്കുവിളി. അറബിഭാഷയാണ് ഉപയോഗിക്കുന്നത്. ബാങ്കുവിളിയുടെ ഉള്ളടക്കവും അർഥവ്യാപ്തിയും പ്രതിപാദിക്കുന്നു.
കാഞ്ഞിരമറ്റം പള്ളിമതം-ഇസ്ലാം-പള്ളിമുസ്ലിംപള്ളി. എറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്കിലുള്ള കാഞ്ഞിരമറ്റത്ത് സ്ഥിതിചെയ്യുന്നു.
കാര്‍മേതിയര്‍മതം-ഇസ്ലാം-സംഘടനമജൂസികളുടെ പിന്‍ഗാമികളില്‍ 'ബാത്വിനിയ്യ' വിഭാഗത്തില്‍പ്പെട്ട ഒരു ശാഖയിലെ അംഗങ്ങള്‍.
അറഫാത്ത് പ്രഭാഷണംമതം-ഇസ്ലാംമുഹമ്മദ്നബി ഹജ്ജ് വേളയില്‍ അറഫാത്തില്‍വച്ചു ചെയ്ത പ്രഭാഷണം.