വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മാനവികം > സാമ്പത്തികശാസ്ത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: കൂട്ടുടമക്കമ്പനികള്‍
മറ്റു ശീർഷകങ്ങൾ: Joint Stock Company
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2012
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: കൂട്ടായ ഉടമസ്ഥതയും മൂലധന നിക്ഷേപവും ഉള്ള സ്ഥാപനങ്ങൾ. പണമോ പണത്തിനു തുല്യമായ മറ്റെന്തെങ്കിലുമോ ഓഹരിയായെടുത്ത് സമാഹരിക്കുന്ന തുക ബിസിനസിൽ മുടക്കുകയും അതിൽ നിന്നുണ്ടാകുന്ന ലാഭമോ നഷ്ടമോ വീതിച്ചെടുക്കാൻ വേണ്ടി രൂപവത്കരിക്കുന്ന സംഘടന.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: സാമ്പത്തികശാസ്ത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 29 KBMicrosoft Wordഡൗണ്‍ലോഡ് Preview