വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ജീവചരിത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അച്യുതപ്പനായ്ക്
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2007
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ഒരു ദക്ഷിണേന്ത്യൻ രാജാവ്. ഗായകനും പണ്ഡിതനുമായ ഇദ്ദേഹം എ.ഡി. 1577-1614 കാലങ്ങളിൽ തഞ്ചാവൂർ ഭരിച്ചിരുന്നു. ഇദ്ദേഹം നല്കിയ പ്രചോദനവും പ്രോത്സാഹനവും കൊണ്ടാണ് മന്ത്രിയായ ഗോവിന്ദദീക്ഷിതർ, സംഗീതസുധ എന്ന ഗ്രന്ഥം രചിച്ചത്.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ജീവചരിത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 10.5 KBMicrosoft Wordഡൗണ്‍ലോഡ് Preview