വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മതം >

ഇതര മതം

ശേഖരം - ഹോം

സ്ഥിതിവിവര കണക്ക്
 
 
ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അംഗുലീമാലന്‍മതം-ബുദ്ധമതംബൗദ്ധപുരാവൃത്തങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള കാപാലികന്‍. അദ്ദേഹത്തെ കുറിച്ചുള്ള ഐതിഹ്യം പരാമര്‍ശിക്കുന്നു.
അകാലിമതം-ഇതരമതംസിക്കുമതക്കാർ സ്വയം വിശേഷിപ്പിക്കാനും രാഷ്ട്രീയ കക്ഷിയെ സൂചിപ്പിക്കാനും ഉപയോഗിച്ചിരുന്ന ഒരു പദം.. "ഏകദൈവത്തിൽ വിശ്വസിക്കുക" എന്നാണ് ഈ പദത്തിന്റെ അർഥം. സിക്കുകാരുടെ ഗുരുവായ ഗോവിന്ദ് സിങിന്റെ കാലത്താണ് ഇതു പ്രചാരത്തിൽ വന്നതെന്നു കരുതപ്പെടുന്നു.അമൃതസരസ്സാണ് മതപരമായ കർമ്മങ്ങൾ നടത്തുന്നതിന് തെരഞ്ഞെടുക്കപ്പെട്ടിരുന്നത്.
അംബത്ഥസുത്തംമതം-ഇതരമതം-ബുദ്ധമതംബുദ്ധമതക്കാരുടെ വിശുദ്ധ ഗ്രന്ഥമായ ത്രിപിടകത്തിലെ സുത്തപിടകത്തിലുള്ള ദീര്‍ഘനികായത്തിലെ ഒരു സുത്തം. അംബത്ഥസുത്തം ചുരുക്കി പ്രതിപാദിക്കുന്നു.
അംബപാലിമതം-ഇതരമതം-ബുദ്ധമതം-കഥാപാത്രംഒരു ഗണിക.ബി.സി. 540 നടുത്ത് വൈശാലിയില്‍ ജീവിച്ചിരുന്ന സമ്പന്നയും വിദുഷിയുമായ ഒരു ഗണിക.
ആചാരാംഗസൂത്രംമതം-ഇതരമതംജൈനധര്‍മസംഹിതയുടെ ഒരു ഭാഗം. മഹാവീരന്റെ ഉപദേശങ്ങളാണ് ഉള്ളടക്കം. ഇതിൽ 12 അംഗങ്ങളുണ്ട്.
അഡോണിസ്മതം - ഇതരമതംയവനപുരാണങ്ങളിൽ പരാമർശിക്കുന്ന ഒരു ദേവൻ. പുരുഷ സൗന്ദര്യത്തിന്റെ മാതൃകയായി ചിത്രീകരിക്കപ്പെട്ടിട്ടുള്ള ദേവൻ.
ആദിഗ്രന്ഥ്മതം-ഇതരമതംസിക്കുകാരുടെ വിശുദ്ധഗ്രന്ഥം. സിക്കുകാർ ഗുരുബാനി എന്ന് പറയാറുണ്ട്.
അത് ലാന്താമതം - ഇതരമതം - ഗ്രീക്ക് - പുരാണകഥാപാത്രംആർക്കേഡിയൻ ദേവി. ഗ്രീക് പുരാണപ്രസിദ്ധമായ ഒരു ദേവി.
അവെസ്തമതം-ഇതരമതംവിശുദ്ധഗ്രന്ഥം. പാഴ്സിമതസ്ഥാപകനായ സരതുഷ്ട്രരുടെ ഉപദേശങ്ങളടങ്ങിയതാണിത്.
അനേകാന്തവാദംമതം - ഇതരമതം - ജൈനമതംയാഥാർഥ്യം അളവറ്റ ധർമങ്ങളോടുകൂടിയതാണ് എന്ന ജൈനസിദ്ധാന്തം. ഒരു വസ്തുവിനെക്കുറിച്ച് ലഭിക്കുന്ന അറിവ് എപ്പോഴും അപൂർണവും അവ്യക്തവും ആപേക്ഷികവുമാണെന്ന് ഈ വാദം സമർഥിക്കുന്നു.