വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ശാസ്ത്രം > ഗണിതം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: കാരകവിശ്ലേഷണം
മറ്റു ശീർഷകങ്ങൾ: Factor analysis
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2012
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: സ്ഥിതിവിവരശാസ്ത്രത്തിൽ ഒരു സമഷ്ടിയിലെ ഒാരോ വ്യക്തിയോടും ബന്ധപ്പെട്ട എത്രയെങ്കിലും ചരങ്ങളുടെ മാനങ്ങൾ നിരീക്ഷിച്ചതിനുശേഷം കൂടുതൽ പൊതുസ്വഭാവമുള്ള ചുരുങ്ങിയ സംഖ്യാചരങ്ങളുടെ ഭാരിത സംയുക്തങ്ങൾ ആയി അവയെ പരിഗണിച്ച് വിശ്ലേഷണം ചെയ്യുന്ന സാംഖിക തന്ത്രം. ഉത്ഭവം, ഗവേഷണപഠനങ്ങൾ മുതലായവ സൂചിപ്പിക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ഗണിതം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 15 KBMicrosoft Wordഡൗണ്‍ലോഡ് Preview