വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ജീവചരിത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: കാരന്ത്, കോട്ട ശിവരാമ
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2012
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: കന്നഡ സാഹിത്യകാരൻ. യക്ഷഗാനത്തിന്റെ പുനരുദ്ധാരകനും പ്രചാരകനുമായിരുന്നു. 1958-ൽ സാഹിത്യ അക്കാദമി അവാർഡ്, ജ്ഞാനപീഠം അവാർഡ്, 1968-ൽ പദ്മഭൂഷൺ ബഹുമതി എന്നിവ ലഭിച്ചിട്ടുണ്ട്. എന്നാൽ അടിയന്തിരാവസ്ഥയിൽ പ്രതിഷേധിച്ച് പദ്മഭൂഷൺ ബഹുമതി മടക്കിക്കൊടുത്തു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ജീവചരിത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 59 KBMicrosoft Wordഡൗണ്‍ലോഡ് Preview