വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ഭൂവിജ്ഞാനം > രാജ്യം >

രാജ്യം-മറ്റുള്ളവ

ശേഖരം - ഹോം

സ്ഥിതിവിവര കണക്ക്
 
 
ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
ആഡിസ് അബാബഭൂവിജ്ഞാനം-എത്യോപ്യ-എത്യോപ്യയുടെ തലസ്ഥാനം. രാജ്യത്തെ ഏറ്റവും വലിയ നഗരം.
അപ്പേമിയഭൂവിജ്ഞാനം-രാജ്യം-ഏഷ്യപ്രാചീനകാലത്ത് പശ്ചിമേഷ്യയിൽ പ്രസിദ്ധി ആർജിച്ച ചില നഗരങ്ങൾ. ബാബിലോണിയയിലും ഇറാനിലും അപ്പേമിയ എന്ന പേരിൽ ഒരു നഗരമുണ്ടായിരുന്നു.
അരുണാചല്‍ പ്രദേശ്ഭൂവിജ്ഞാനം-ഇന്ത്യ-അരുണാചല്‍ പ്രദേശ്ഇന്ത്യന്‍ യൂണിയനില്‍പ്പെട്ട ഒരു സംസ്ഥാനം. 1987 ഫെബ്രുവരി 20-ന് രൂപംകൊണ്ടു. ഇന്ത്യയിലെ ഏറ്റവും വലിയ ബുദ്ധവിഹാരങ്ങളില്‍ ഒന്നായ തവാങ് വിഹാരം ഇവിടെയാണ്.
അലബാമഭൂവിജ്ഞാനം-രാജ്യം-അമേരിക്കയു.എസ്സിലെ ഒരു സംസ്ഥാനം. തലസ്ഥാനം: മോണ്ട്ഗോമറി.സംസ്ഥാനത്തിന്റെ പ്രത്യേകതകളെക്കുറിച്ചും വിവരിക്കുന്നു.
അന്നാംഭൂവിജ്ഞാനം - രാജ്യംഇന്ത്യോ-ചൈനയിൽ, വടക്ക് സോങ്മോ നദി മുതൽ തെക്ക് ക്യാപ്പ് ബേക്കു വരെ നീണ്ടു കിടന്ന ചരിത്രപ്രസിദ്ധമായ രാജ്യം.
അബിഡോസ്ഭൂവിജ്ഞാനം-രാജ്യം-ഈജിപ്ത്-പ്രദേശംപ്രാചീന ഈജിപ്തിലെ ഒരു നഗരം. തുർക്കിയിലെ പ്രാചീന മൈസിയിൻ നഗരത്തിനും ഈ പേരുണ്ട്.
അന്‍ഡോറഭൂവിജ്ഞാനം - രാജ്യംസ്പെയിനിനും ഫ്രാൻസിനുമിടയ്ക്ക് പിരണീസ് പർവതമേഖലയിൽ സ്ഥിതി ചെയ്യുന്ന ഒരു രാജ്യം.
അന്‍ഗോളഭൂവിജ്ഞാനം - രാജ്യംദക്ഷിണ പശ്ചിമ ആഫ്രിക്കയിലെ സ്വതന്ത്രപരമാധികാര രാഷ്ട്രം. തലസ്ഥാനം: ലുവാണ്ട; ഔദ്യോഗിക ഭാഷ: പോർത്തുഗീസ്.
അന്ത്യോഖ്യ (അന്റാക്കിയ)ഭൂവിജ്ഞാനം - രാജ്യം - തുർക്കിതുർക്കിയിലെ ഹാതായ് പ്രവിശ്യയുടെ തലസ്ഥാനം.
അഫ്ഗാനിസ്താന്‍ഭൂവിജ്ഞാനം-രാജ്യം-അഫ്ഗാനിസ്താൻമധ്യപൂർവേഷ്യയിലെ ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രം. ഔദ്യോഗിക നാമം: ഇസ് ലാമിക സ്റ്റേറ്റ് ഒഫ് അഫ്ഗാനിസ്താൻ.