വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ഭാഷാശാസ്ത്രം > ഭാഷ > ഭാഷ-മറ്റുള്ളവ >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: കാഫിര്‍
മറ്റു ശീർഷകങ്ങൾ: Kaffir
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2012
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: അറബി വാക്ക്. നന്ദിയില്ലാത്തവൻ എന്ന അർഥത്തിൽ പ്രാചീന അറബിക്കവിതകളിലും വിശുദ്ധഖുർആനിലും ഉപയോഗിച്ചിട്ടുള്ളത്. ദക്ഷിണാഫ്രിക്കയിലെ ഒരു ജനവിഭാഗത്തെയും അഫ്ഗാനിസ്താന്റെ വടക്കുകിഴക്കു ഭാഗത്തുള്ള പ്രദേശങ്ങളിലും സമീപത്തുള്ള പാകിസ്താൻ അതിർത്തി പ്രദേശങ്ങളിലുമായി വസിക്കുന്ന ഒരു ജനഗോത്രവും ഈ പേരിൽ അറിയപ്പെടുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ഭാഷ-മറ്റുള്ളവ

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 12 KBMicrosoft Wordഡൗണ്‍ലോഡ് Preview