വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ആചാരാനുഷ്ഠാനം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: കാപാലികന്മാര്‍
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2012
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: കപാലംകൊണ്ട് സഞ്ചരിച്ച് കാലയാപനം ചെയ്യുന്നവർ എന്നാണ് ഈ പദത്തിനർഥം. ശിവഭക്തന്മാരായ ഇവർ കപാലം മുദ്രയായി സ്വീകരിച്ച് ഭിക്ഷാടനം ചെയ്തുജീവിച്ചിരുന്നു. ഇവരുടെ ആരാധനപ്രക്രിയകൾ, തത്വസംഹിത, ഭക്തിസ്വരൂപം എന്നിവ പരാമർശിക്കുന്ന കൃതികളിലൂടെ ഇവരുടെ പൂർണവിവരം ലഭിക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ആചാരാനുഷ്ഠാനം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 25.5 KBMicrosoft Wordഡൗണ്‍ലോഡ് Preview