വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മാനവികം > സാമ്പത്തികശാസ്ത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അച്ചാരം
ലേഖകൻ: കേരള സംസ്ഥാന സര്‍വവിജ്ഞാനകോശം പത്രാധിപസമിതി
പ്രസിദ്ധീകരണ തിയതി: 2007
പ്രസാധകർ: കേരള സംസ്ഥാന സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട്
സംഗ്രഹം: കരാ‍ര്‍ ഉണ്ടാക്കുമ്പോള്‍ മുന്‍കൂറായി കൊടുക്കുന്ന പണം. ഒരു കരാറിന് നിയമസാധുത വരുത്തുകയും ഒരു കക്ഷി അതു നിറവേറ്റിയില്ലെങ്കില്‍ ആ വീഴ്ച മൂലമുണ്ടാകുന്ന നഷ്ടത്തിന് അയാള്‍ ഉത്തരവാദിയായിരിക്കുമെന്ന് ഉറപ്പുകൊടുക്കുകയും ചെയ്യുന്ന ഒരു പണക്കൈമാറ്റം.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: സാമ്പത്തികശാസ്ത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ Sizeഫോർമാറ്റ്‌
1 13.5 KBMicrosoft Wordഡൗണ്‍ലോഡ് Preview