വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ഭൂവിജ്ഞാനം >

സമുദ്രം

ശേഖരം - ഹോം

സ്ഥിതിവിവര കണക്ക്
 
 
ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
ഐസ്ബര്‍ഗ്ഭൂവിജ്ഞാനം-സമുദ്രംസ്ഥാവരമോ ഒഴുകിനടക്കുന്നതോ ആയ ഹിമ പിണ്ഡം. ഇവയ്ക്ക് ഒരു നിശ്ചിത രൂപമില്ല. ശുദ്ധജല സഞ്ചിതമാണ്.
അന്റാര്‍ട്ടിക് സമുദ്രംഭൂവിജ്ഞാനം - സമുദ്രംഅന്റാർട്ടിക്കാവൻകരയെ വലയം ചെയ്തുകിടക്കുന്ന ജലമണ്ഡലഭാഗം. അന്റാർട്ടിക് അഭിസരണം ഈ സമുദ്രത്തെ മറ്റു സമുദ്രങ്ങളിൽ നിന്ന് വേർതിരിക്കുന്നു.
അഡ്മിറാലിറ്റി ദ്വീപുകള്‍ഭൂവിജ്ഞാനീയം - ദ്വീപ് - ശാന്തസമുദ്രംശാന്തസമുദ്രത്തിലുള്ള നാല്പതോളം ദ്വീപുകളുടെ പൊതു നാമധേയം. പപ്പുവ ന്യൂഗിനിയയുടെ ഭാഗം.
അറാള്‍ കടല്‍ഭൂവിജ്ഞാനം-സമുദ്രംകസാക്സ്താനും ഉസ്ബെക്കിസ്താനും ഇടയ്ക്കുള്ള ഇതര സമുദ്രബന്ധമില്ലാത്ത ഒരു കടല്‍. സാമാന്യത്തിലധികം ബാഷ്പീകരണത്തിനു വിധേയമാണ് ഇവിടത്തെ ജലം. ഇതിന്റെ ഭൂമിശാസ്ത്രപരമായ കിടപ്പും പ്രത്യേകതകളും പ്രതിപാദിക്കുന്നു.
അറബിക്കടല്‍ഭൂവിജ്ഞാനം-സമുദ്രംഇന്ത്യാസമുദ്രത്തിന്റെ വ. പടിഞ്ഞാറന്‍ ഭാഗം. ഇവിടത്തെ പ്രധാന ദ്വീപസമൂഹം ലക്ഷദ്വീപാണ്. കാലാവസ്ഥ, ജലസഞ്ചലനം, മത്സ്യസമ്പത്ത് എന്നിവ വിശദീകരിക്കുന്നു.
ഒഖോട്സ്ക് കടല്‍ഭൂവിജ്ഞാനം-സമുദ്രംപസിഫിക്കിന്റെ വടക്കു പടിഞ്ഞാറരികിൽ, ഏഷ്യാ വൻകരയിലെ അമൂർ നദീമുഖം മുതൽ പെൻഷിനാ നദിയുടെ പതനസ്ഥാനം വരെയുള്ള മേഖലയ്ക്കും സഖാലിൻ ദ്വീപിനും കിഴക്കായി സ്ഥിതി ചെയ്യുന്ന സമുദ്രഭാഗം.
അത് ലാന്തിക് സമുദ്രംഭൂവിജ്ഞാനം - സമുദ്രംലോകസമുദ്രങ്ങളിൽ രണ്ടാം സ്ഥാനത്തു നില്ക്കുന്ന സമുദ്രം. യൂറോപ്പ്, ആഫ്രിക്കാ എന്നീ വൻകരകളെ അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ നിന്നു വേരിതിരിക്കുന്നത് ഈ സമുദ്രമാണ്.
അക്വബാ ഉള്‍ക്കടല്‍ഭൂവിജ്ഞാനം - സമുദ്രംജോർദാൻ, ഇസ്രയേൽ എന്നീ രാജ്യങ്ങളെ പുറംകടലുമായി ബന്ധിപ്പിക്കുന്ന ഏകമാർഗമെന്നനിലയിൽ അക്വബാ ഉൾക്കടൽ വ്യാപാര പ്രാധാന്യമുള്ളതാണ്. അറബി ഇസ്രായേല്‍ സംഘട്ടങ്ങള്‍ ആരംഭിച്ചതോടെ ഈ ഉള്‍ക്കടലിന്റെ പ്രാധാന്യം വര്‍ധിച്ചു.
കങ്‌ഗാരു ദ്വീപ്‌ഭൂവിജ്ഞാനം-ഇന്ത്യ-ദ്വീപ്ഇന്ത്യാസമുദ്രത്തില്‍, ആസ്റ്റ്രേലിയയ്‌ക്കു തൊട്ടു തെക്കുള്ള ഒരു ദ്വീപ്‌.
ഇന്ത്യാസമുദ്രംഭൂവിജ്ഞാനം-സമുദ്രം-ഇന്ത്യസമുദ്രംഭൂമുഖത്തെ ഏറ്റവും വലിയ മൂന്നാമത്തെ സമുദ്രം.