വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > പ്രയുക്തശാസ്ത്രം > വൈദ്യശാസ്ത്രം > വൈദ്യശാസ്ത്രം-മറ്റുള്ളവ >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: കര്‍ണരോഗങ്ങള്‍
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2011
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: കര്‍ണേന്ദ്രിയത്തിനുണ്ടാകുന്ന രോഗങ്ങള്‍. ചെവിയുടെ ബാഹ്യഖണ്ഡം (outer canal), മധ്യഖണ്ഡം (middle canal), ചൗചുകാസ്ഥി (mastoid bone) എന്നീ മൂന്നു ഭാഗങ്ങളിലാണ്‌ സാധാരണയായി രോഗം ഉണ്ടാകുന്നത്‌. ആയുർവേദത്തിൽ ഇരുപത്തെട്ടുതരം കർണരോഗങ്ങളെ സുശ്രുതൻ വിവരിക്കുന്നുണ്ട്.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: വൈദ്യശാസ്ത്രം-മറ്റുള്ളവ

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 27.5 KBMicrosoft Wordഡൗണ്‍ലോഡ് Preview