വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ഭൂവിജ്ഞാനം >

ഭൂവിജ്ഞാനം-മറ്റുള്ളവ

ശേഖരം - ഹോം

സ്ഥിതിവിവര കണക്ക്
 
 
ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അമൃതസരസ്സ്ഭൂവിജ്ഞാനം-പഞ്ചാബ്-പ്രദേശംപഞ്ചാബ് സംസ്ഥാനത്തിലെ ഒരു നഗരം. സിക്കുകാരുടെ പുണ്യസ്ഥലം. പഞ്ചാബിലെ ഏറ്റവും വലിയ നഗരമാണിത്. ഇത് ഒരു പ്രധാനകേന്ദ്രവും വിപണനകേന്ദ്രവുമാണ്.
അന്താരാഷ്ട്ര ഭൂവിജ്ഞാനീയ സമിതിഭൂവിജ്ഞാനം-സംഘടനഭൂവിജ്ഞാനീയപരമായ പഠനം പുരോഗമിപ്പിക്കുന്നതിനും, അതിന് അന്താരാഷ്ട്ര സഹകാരിത്വം ഉറപ്പുവരുത്തുന്നതിനുമായി പ്രവർത്തിക്കുന്ന സമിതി. ആദ്യത്തെ അധ്യക്ഷൻ ജെയിംസ് ഹാൾ ആയിരുന്നു സമിതിയുടെ സമ്മേളനങ്ങൾ, പ്രവർത്തനങ്ങൾ വിശദമാക്കുന്നു.
അസന്‍സോള്‍ഭൂവിജ്ഞാനീയം-ബംഗാൾപശ്ചിമബംഗാളിലെ വ്യവസായ പ്രധാനമായ നഗരം. ഇവിടത്തെ പ്രധാന വ്യവസായങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നു.
അമേരിക്കഭൂവിജ്ഞാനം-അമേരിക്ക-ഭൂഖണ്ഡംഒരു ഭൂഭാഗം. പശ്ചിമാർധഗോളത്തിലെ രണ്ടു വൻകരകളും അവയോടടുത്ത് ഒറ്റയ്ക്കോ സമൂഹമായോ കിടക്കുന്ന ദ്വീപുകളും ചേർന്നതാണിത്. അത് ലാന്തിക് സമുദ്രത്തിനും പ.പസിഫിക് സമുദ്രത്തിനും ഇടയ്ക്കായി സ്ഥിതിചെയ്യുന്നു
അസെന്‍ഷന്‍ ദ്വീപ്ഭൂവിജ്ഞാനം-അത് ലാന്തിക്-ദ്വീപ്തെക്കേ അത് ലാന്തിക്കിലെ ഒരു അഗ്നിപര്‍വതദ്വീപ്.ഇതിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം, കാലാവസ്ഥ, ജനസംഖ്യ, പ്രധാന സ്ഥലങ്ങൾ എന്നിവ പ്രതിപാദിക്കുന്നു.
അന്റിലിസ് ദ്വീപുകള്‍ഭൂവിജ്ഞാനം-വെസ്റ്റ് ഇൻഡീസ്വെസ്റ്റ് ഇൻഡീസിലെ ബഹാമസ് ഒഴിച്ചുള്ള ദ്വീപുകളുടെ പൊതുനാമധേയം. ഇവയെ ആദ്യം കണ്ടെത്തിയത് ക്രിസ്റ്റഫർ കൊളംബസാണ്.
അമരാവതിഭൂവിജ്ഞാനം-ഇന്ത്യ-ആന്ധ്രപ്രദേശ്-നഗരംആന്ധ്രപ്രദേശിലെ ഗുണ്ടൂർ ജില്ലയിലുൾപ്പെട്ട ഒരു ചെറുനഗരം. ഭാരതീയ പുരാണങ്ങൾപ്രകാരം ദേവേന്ദ്രന്റെ ആസ്ഥാനനഗരം.
ഒളിമ്പസ്ഭൂവിജ്ഞാനം-പർവതം-ഗ്രീസ്പുരാതന ഗ്രീസിലെയും ഏഷ്യാമൈനറിലെയും നിരവധി പർവതനിരകളുടെ കൂട്ടായ പേര്. ലിസിയയിലെ ഒരു നഗരത്തിനും ഈ പേരുണ്ടായിരുന്നു.
അമേരിക്ക (വടക്കേ)ഭൂവിജ്ഞാനം-ഭൂഖണ്ഡം-വടക്കേ അമേരിക്കപശ്ചിമാർധഗോളത്തിലെ രണ്ടു വൻകരകളിൽ വടക്കു സ്ഥിതിചെയ്യുന്ന ഭൂഖണ്ഡം.
ഇന്തോനേഷ്യഭൂവിജ്ഞാനം-ഏഷ്യഏഷ്യയുടെ തെ.കി. അരികിലായി സ്ഥിതി ചെയ്യുന്ന പരമാധികാരരാഷ്ട്രം