വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ശാസ്ത്രം > ഭൗതികം > ഭൗതികം-മറ്റുള്ളവ >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: കാഥോഡ് രശ്മികള്‍
മറ്റു ശീർഷകങ്ങൾ: Cathode rays
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2012
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: നിർവാതമോ നിഷ്ക്രിയവാതകം നിറച്ചതോ ആയ കുഴലിനുള്ളിൽ താഴ്ന്ന മർദത്തിൽ ഒരു ജോഡി കാഥോഡിനും ആനോഡിനുമിടയ്ക്ക് വളരെ ഉയർന്ന വൈദ്യുത പൊട്ടൻഷ്യൽ സൃഷ്ടിക്കുമ്പോൾ കാഥോഡിൽ നിന്ന് ഉത്സർജിക്കപ്പെടുന്ന അദൃശ്യ കിരണങ്ങൾ. മർദം വ്യത്യാസപ്പെടുന്നതിനനുസൃതമായി കുഴലിനുള്ളിലുണ്ടാകുന്ന പ്രായോഗിക പ്രതിഭാസങ്ങൾ, രശ്മികളുടെ സവിശേഷതകൾ തുടങ്ങിയവ പരാമർശിക്കപ്പെടുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ഭൗതികം-മറ്റുള്ളവ

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 22.5 KBMicrosoft Wordഡൗണ്‍ലോഡ് Preview