വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ശാസ്ത്രം > ശാസ്ത്രം-മറ്റുള്ളവ >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: എപിഡോട്ട്
മറ്റു ശീർഷകങ്ങൾ: Epidote
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2013
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: നിശ്ചിതവും നിമ്നവുമായ മർദഊഷ്മാക്കളിൽ കായാന്തരണം മൂലം പരൽരൂപം പ്രാപിക്കുന്ന കാത്സ്യം, ഫെറിക് ഇരുമ്പ്, അലൂമിനിയം തുടങ്ങിയവയുടെ ജലയോജിത സിലിക്കേറ്റ് ധാതു. സാധാരണ പിസ്താഹാരിത നിറത്തിലാണ് കാണപ്പെടുന്നത്. കാഠിന്യം 6-7; ആപേക്ഷിക സാന്ദ്രത 3.25-3.5. കാചാഭദ്യുതിയുണ്ട്.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ശാസ്ത്രം-മറ്റുള്ളവ

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 51.5 KBMicrosoft Wordഡൗണ്‍ലോഡ് Preview