വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ഭൂവിജ്ഞാനം > ഭൂവിജ്ഞാനം-മറ്റുള്ളവ >

തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 1-5/ 5 (തിരയൽ സമയം: 0.004 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
ആസ്റ്റ്രിയഭൂവിജ്ഞാനം-യൂറോപ്പ്മധ്യയൂറോപ്പിലെ ഒരു രാഷ്ട്രം. ഇതിന്റെ ഭൂമിശാസ്ത്രപരമായ കിടപ്പ്, ഭൂപ്രകൃതി, കാലാവസ്ഥ, സസ്യജന്തുജാലം, ധാതുക്കള്‍ എന്നിവ പ്രതിപാദിക്കുന്നു.
ഉക്രെയിന്‍ഭൂവിജ്ഞാനം-യൂറോപ്പ്കിഴക്കൻ യൂറോപ്പിലെ ഒരു രാജ്യം. സോവിയറ്റ് യൂണിയന്റെ കലവറ, ആയുധ നിർമാണ കേന്ദ്രം എന്നീ നിലകളിൽ പ്രസിദ്ധമായിരുന്നു ഇത്.
അല്‍ബേനിയഭൂവിജ്ഞാനം-യൂറോപ്പ്പൂർവ യൂറോപ്പിലെ ഒരു രാജ്യം. പീപ്പിൾസ് റിപ്പബ്ലിക് ഒഫ് അൽബേനിയ എന്നാണ് ഔദ്യോഗിക നാമം. തലസ്ഥാനം-ടിറാന
അല്‍സേസ്-ലൊറൈന്‍ഭൂവിജ്ഞാനം-യൂറോപ്പ്ഒരു പ്രദേശം. യൂറോപ്പിൽ ജർമനിയും ഫ്രാൻസും വളരെക്കാലം മാറിമാറി കൈവശം വച്ചുകൊണ്ടിരുന്നതും 1945-നുശേഷം ഫ്രാൻസിന്റെ ഒരു ഭാഗമായി തീരുകയും ചെയ്തു.
ആന്‍ഡലൂഷ്യഭൂവിജ്ഞാനം-യൂറോപ്പ്യൂറോപ്പിൽ ഐബീരിയ ഉപദ്വീപിൽ മധ്യകാലഘട്ടങ്ങളിൽ നിലവിലിരുന്ന മുസ്ലിം രാജ്യങ്ങൾ ഉൾപ്പെട്ടിരുന്ന ഭൂവിഭാഗത്തിന്റെ പൊതു സംജ്ഞ. ഈ പ്രദേശത്തെ അറബികളുടെ ആക്രമണവും, മാർവാനിദ് കാലഘട്ടത്തെക്കുറിച്ചും വിശദമാക്കുന്നു. അൽ മൊറാവിദുകൾ, അൽ മൊഹാദുകൾ, നസ്രിദുകൾ എന്നിവർ ഇവിടെ നടത്തിയ ആക്രമണത്തെക്കുറിച്ചും വിശദമാക്കുന്നു.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.